അഞ്ചൽ: കരുകോൺ പി.വി ഹൗസിൽ പരേതനായ മുഹമ്മദ് യൂസഫിന്റെ ഭാര്യ റഹ്മ ബീവി (88) നിര്യാതയായി. മക്കൾ: മുഹമ്മദ് താഹ (പ്രസി. അലയമൺ മുസ്ലിം ജമാഅത്ത്), ഹഫ്സ ബീവി, റംല ബീവി, ജുബൈരിയ ബീവി, ജലീല, താഹിറ ബീവി, നൗഷാദ്. മരുമക്കൾ: ലൈല ബീവി, മുഹമ്മദ് ബഷീർ, ഷരീഫ്, നാസറുദ്ദീൻ, നാസറുദ്ദീൻ കിഴക്കനേല, സുധീന.