ഓച്ചിറ: തഴവ കുതിരപന്തി കൊച്ചുകളീക്കൽ വാസന്തി (90) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ. മക്കൾ: ലതിക, പരേതനായ പുഷ്പരാജൻ, ഗീത, മണി, അനിൽകുമാർ, അനിത, അജികുമാർ (പത്രം ഏജന്റ്). മരുമക്കൾ: പരേതനായ രാഘവൻ, ഗീത, പരേതനായ രാജേന്ദ്രൻ, സോമരാജൻ, സിനി, ജയൻ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.