അഞ്ചൽ: കണ്ണംകോട് മേവറത്ത് ഇടയിൽ വീട്ടിൽ പരേതനായ മുഹമ്മദ് റഷീദിന്റെ ഭാര്യ പാത്തുമ്മ ബീവി (93) നിര്യാതയായി. മക്കൾ നഫീസ ബീവി, പരേതനായ അബ്ദുൽ ഹക്കിം, സലാഹുദ്ദീൻ, ലത്തീഫ ബീവി, ഷറഫുദ്ദീൻ, ഷംസുദ്ദീൻ, ബദറുദ്ദീൻ (കെ. എസ്.എ), ഹഫ്സ ബീവി, ജസീന ബീവി. മരുമക്കൾ: മുഹമ്മദ് കാസിം, സുലേഖ ബീവി, സുബൈദ ബീവി, അബ്ദുൽ ലത്തീഫ്, അസീന, ഉമൈബ ബീവി, സീന, ഇക്ബാൽ, അബ്ദുൽ റഹ്മാൻ. ഖബറടക്കം അലയമൺ മുസ് ലിം ജമാഅത് ഖബർസ്ഥാനിൽ നടന്നു.