തേവലക്കര: മുള്ളിക്കാല പാലുവേലി പടിഞ്ഞാറ്റതിൽ പരേതനായ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ ഷെരീഫാബീവി (79) നിര്യാതയായി. കരുവ വേലിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലൈലാബീവി, സഫിയാബീവി, റംലാബീവി, അബ്ദുൽ റഷീദ്, റെയ്ഹാനത്ത്, നുജുമുദ്ദീൻ, അഷ്റഫ്, സുൽഫത്ത്, റഹ്മത്തുള്ള, മുഹമ്മദ് ഷാഫി. മരുമക്കൾ: സുലൈമാൻകുഞ്ഞ് (മുള്ളിക്കാല ദാറുൽഹുദാ ഓർഫനേജ്), ജാസ്മി, അബ്ദുൽ നാസർ, ലൈഖ, അൻഷിത, നൗഷാദ്, സജീന, സുമയ്യ, പരേതനായ അബ്ദുൽസലിം.