Obituary
കല്ലൂപ്പാറ-കടമാൻകുളം: ഇടയനാട്ട് എ.വി. ഗീവർഗീസ് (കൊച്ചുണ്ണൂണ്ണി, റിട്ട. എൻജിനീയർ ഒ.എൻ.ജി.സി -84) നിര്യാതനായി. ഭാര്യ: വള്ളംകുളം വിഴലിൽ അമ്മിണി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.
തെള്ളിയൂർ: പടിയറ കുലിപ്പടിക്കൽ പരേതനായ വാസുദേവൻ ആചാരിയുടെ ഭാര്യ സരസമ്മ (72) നിര്യാതയായി. കാരംവേലി വടക്കേതിൽ കുടുംബാംഗമാണ്. മകൻ: അനിൽകുമാർ (ഗവ. ആയുർവേദ ഡിസ്പൻസറി ചരൽകുന്ന്). മരുമകൾ: അശ്വതി. സംസ്കാരം ശനിയാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.
വലിയകാവ്: പൂവൻമല തടത്തിൽ പരേതനായ ദാമോദരന്റെ (ബേബി) ഭാര്യ കുഞ്ഞമ്മ (86) നിര്യാതയായി. മകൾ: സാറാമ്മ.
കോട്ടാങ്ങൽ: കാരിത്തറ ഹാജി പീരണ്ണൻ റാവുത്തർ (96) നിര്യാതനായി. ഭാര്യ: കാട്ടൂർ കൊച്ചിലാപറമ്പിൽ കുടുംബാംഗം റഹീമ ബീവി. മക്കൾ: കെ.പി.എം. ഹബീബ് (ആധാരം എഴുത്ത് മല്ലപ്പള്ളി), പി. മുഹമ്മദ് നജീബ് (സി.പി.എം കോട്ടാങ്ങൽ എൽ.സി അംഗം), ബീന മുഹമ്മദ് (ബൈജു), ലൈജു. മരുമക്കൾ: ഷമ്മി ഷെയ്ക്ക് (ഈരാറ്റുപേട്ട), മുഹമ്മദ് കുഞ്ഞ് (ചാത്തൻതറ), അബ്ദുൾ സമദ് (റിട്ട. സബ് രജിസ്ട്രാർ, കാഞ്ഞിരപ്പള്ളി). ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് കോട്ടാങ്ങൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
ഉള്ളന്നൂര്‍: നമ്പോളത്തില് വീട്ടില്‍ പരേതനായ കുഞ്ഞുകുട്ടിയുടെ ഭാര്യ തങ്കമ്മ (79) നിര്യാതയായി. മക്കള്‍: സൗജി, യമുന.
തിരുവല്ല: വേങ്ങൽ ആലംതുരുത്തിയിൽ പുത്തൻചിറയിൽ മണിയമ്മ (86) നിര്യാതയായി. മങ്കൊമ്പ് കൊച്ചുകളത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ സി.കെ. ഗോപാലൻ. മക്കൾ: ഓമനക്കുട്ടൻ, വത്സല, രാധാകൃഷ്ണൻ, ലളിതമ്മ, ലത. മരുമക്കൾ: അംബാലിക, രാധ, മോഹനൻ, ദിവാകരൻ, സജി. സംസ്കാരം തിങ്കളാഴ്ച 12ന്.
റാന്നി: മന്ദിരം മംഗലത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ സരസ്വതി അമ്മ (93) നിര്യാതയായി. മക്കൾ: രാജമ്മ, വിലാസിനി, ശശിലത, സതീഷ് കുമാർ, അനോജകുമാരി. മരുമക്കൾ: ശ്രീധരൻ പിള്ള, സുരേന്ദ്രനാഥ കുറുപ്പ്, പുരുഷോത്തമൻ നായർ, അജിത കെ. നായർ, വിക്രമൻ നായർ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
ചുങ്കപ്പാറ: വടക്കേമുറിയിൽ ദിവാകരൻ (73) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ദീപ, ദീപു. മരുമക്കൾ: കൊല്ലാട് പുതുക്കുളങ്ങര സതീഷ് കുമാർ, പാലക്കാട് കോലേരിതൊടി ഷിബു. സംസ്കാരം തിങ്കളാഴ്ച 10ന് വീട്ടുവളപ്പിൽ.
കോട്ടാങ്ങൽ: പുത്തൻപറമ്പിൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ സരോജിനിയമ്മ (87) നിര്യാതയായി. മല്ലപ്പള്ളി ചെമ്പുകുഴി കുടുംബാംഗമാണ്. മക്കൾ: ശ്യാമള, ഗീത, ഓമനക്കുട്ടൻ. മരുമക്കൾക ശശിധരൻ നായർ, ശശിധരൻ, ജ്യോതി.സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
കോഴഞ്ചേരി: ഇടപ്പാവൂര്‍ ഞ്ഞുണ്ണംതറ വീട്ടില്‍ പരേതനായ വിക്രമന് നായരുടെ ഭാര്യ പൊന്നമ്മ (87)നിര്യാതയായി.വള്ളിപ്പാട് പള്ളിയറ കുടുംബാംമാണ്. മക്കള്‍: വി. പ്രസാദ് (കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമിറ്റി ചെയര്മാന്), വി. സതീഷ് കുമാര്‍ (ഗവ. കോണ്ട്രാക്ടര്), ശ്രീലേഖ. മരുക്കള്: വത്സല കുമാരി, വി.അനിത, പരേതനായ കെ.ശിവപ്രസാദ്.
റാന്നി: വൈക്കം കണ്ണംവിരുത്തിൽ കെ.ജി. രവി (56) നിര്യാതനായി. ഭാര്യ: സുധാ രവി. മക്കൾ: രാജി, രേഖ. മരുമക്കൾ:സന്തോഷ്,മനോജ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക്.
പത്തനംതിട്ട: കുമ്പളാംപൊയ്ക കുറത്തുവേലിൽ വീട്ടിൽ ശിവരാമൻ.കെ.വി (78) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: അനിത,ബിന്ദു,സനോജ്. മരുമക്കൾ: സാംബശിവൻ, ഓമനക്കുട്ടൻ,സലിജ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.