Obituary
കുറവിലങ്ങാട്: തടിയംതടത്തിൽ പരേതനായ ജോസഫിെൻറ ഭാര്യ ചിന്നമ്മ (85) നിര്യാതയായി. മക്കൾ: അപ്പച്ചൻ, ലിസി, എത്സമ്മ, മേരിക്കുട്ടി, ആനിയമ്മ. മരുമക്കൾ: വത്സമ്മ, ജോണി, ബേബിച്ചൻ, രാജു തോമസ്, ജോമോൻ.
തലയോലപ്പറമ്പ്: വല്ലയിൽ വീട്ടിൽ ഭാസ്കരെൻറ ഭാര്യ സരോജിനി (57) നിര്യാതയായി. മക്കൾ: അരുൺ, അഞ്ജു. മരുമക്കൾ: ലിംല, അബി കൃഷ്ണൻ.
തെക്കേത്തുകവല: കൊട്ടയ്ക്കാട്ട് പരേതനായ രവീന്ദ്രൻ നായരുടെ (മാവേലിക്കര) ഭാര്യ ചിന്നമ്മ (85) നിര്യാതയായി. മക്കൾ: ഓമന, ഇന്ദിര, അനിൽ (കെ.ആർ.സി.കാർ വർക് ഷോപ്, പൊൻകുന്നം), അജിത. മരുമക്കൾ: ഭാസി (ഹരിപ്പാട്), തങ്കപ്പൻ (എസ്.ആർ.വി.), അനിൽ(പൊൻകുന്നം), ബിന്ദു (എരുമേലി).
മുക്കൂട്ടുതറ: കുരീക്കാട്ട് തോമസ് നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: അജു, അജി, ജിജോ. മരുമക്കൾ: വിൻസി, ബെന്നി, സീന. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കൊല്ലമുള സെൻറ് മരിയ ഗോരോത്തി സെമിത്തേരിയിൽ.
കോതനല്ലൂർ: ചിറയ്ക്കപ്പറമ്പിൽ സി.എം. ജോസഫ് (73) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ ജോസഫ് (ചിന്നമ്മ). മക്കൾ: ജെയ്സ്, പരേതനായ ടോമി, സിസ്റ്റർ ജോസി (എൽ.എസ്.ടി), ബിജി ജോർജ്, ബിജോഷ് ജോസഫ്. മരുമക്കൾ: ജെൻസി കിഴവള്ളിൽ, ജോർജ് പാറയിൽ കരിംകുന്നം, സിന്ധു കുളങ്ങരാത്ത്. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ചാമക്കാല സെൻറ് ജോൺസ് ക്നാനായ പള്ളി സെമിത്തേരിയിൽ.
പട്ടത്തിമുക്ക്: പറക്കവെട്ടി താഴ്ചയിൽ പരേതനായ കനി റാവുത്തരുടെ മകൻ ബഷീർ (78) നിര്യാതനായി. ഭാര്യ: മീരാൻജിപറമ്പിൽ കുടുംബാംഗം ജമീല. മക്കൾ: സിറാജ്, ഷീയാനി. മരുമക്കൾ: എം.എച്ച്. ഹനീഷ് (കുവൈത്ത്), ഫാബി.
മാഞ്ഞൂർ സൗത്ത്: ശിവമന്ദിരത്തിൽ (വെള്ളാപ്പള്ളിൽ) പരേതനായ ശിവരാമൻ നായരുടെ മകൻ രഘുനാഥൻ നായർ (61) നിര്യാതനായി. ഭാര്യ: ഇരവിമംഗലം തെക്കും പുറത്ത് കുടുംബാഗം സതീദേവി. മക്കൾ: ആർ. അരുൺ കുമാർ, ആർ. അക്ഷയ് കുമാർ.
കാഞ്ഞിരപ്പള്ളി: പ്രമുഖ വ്യവസായിയും റബർ പ്ലാൻററുമായ കെ.എം.എ ജങ്ഷനിൽ മേലോട്ടുതകിടി വീട്ടിൽ സെയ്തുമുഹമ്മദ് (കെ.ടി.എസ്. തമ്പിക്കുട്ടി -83) നിര്യാതനായി. കാഞ്ഞിരപ്പള്ളി മുസ്ലിം അസോസിയേഷൻ (കെ.എം.എ) പ്രസിഡൻറും അൽഅമീൻ പെട്രോൾ പമ്പ് ഉടമയുമായിരുന്നു. ഭാര്യ: ജസിയ (ആലപ്പുഴ). മക്കൾ: മുഹമ്മദ് റിയാസ് (പാലിയേറ്റിവ് കൺസേഷ്യർ ജില്ല ട്രഷറർ), മുഹമ്മദ് ഫിറോസ് (യു.കെ), ഫാത്തിമ (സുനിത). മരുമക്കൾ: സബിത (ചിറയിൻകീഴ്), ഷൈമ (പാലക്കാട്), സെയ്തു രാജ (തിരുവനന്തപുരം).
തലയോലപ്പറമ്പ്: സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി മാക്കോക്കുഴി പുത്തൻപുരയിൽ പി.ആർ. പ്രേംദാസ് (52) കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച രാവിലെ വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. മുട്ടുചിറ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മാക്കോക്കുഴി കുടുംബാംഗം ബിജിമോൾ (സെക്രട്ടറി, ആപ്പാഞ്ചിറ ക്ഷീരസംഘം). മക്കൾ: അഭിഷേക്, അരവിന്ദ്.
നാലുകോടി: ജബല്പൂര് രൂപതാംഗം ഫാ. തോമസ് ഉപ്പിണിയില് (89) നിര്യതനായി. നാലുകോടി ഉപ്പിണിയില് കുടുംബാംഗമാണ്.
ചാന്നാനിക്കാട് : ചെരുവപ്പറമ്പിൽ സി.ബി. പുരുഷോത്തമൻ നായർ (60) നിര്യാതനായി. പനച്ചിക്കാട് റീജനൽ സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയാണ്. ഭാര്യ: അഡ്വ.രമാദേവി. മക്കൾ: പൂജ നായർ, പുണ്യനായർ, പവിത്ര നായർ. മരുമകൻ : തിരുവല്ല കുറ്റൂർ പ്രദീപ് കുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
ചിറക്കടവ്: കുന്നപ്പള്ളിൽ പരേതനായ കെ. സി. സെബാസ്റ്റ്യെൻറ മകൻ കെ. എസ്. ചാക്കോ (തങ്കച്ചൻ- 66) ഡൽഹിയിൽ നിര്യാതനായി. ഭാര്യ: രാമപുരം അറയ്ക്കപ്പറമ്പിൽ ലീലാമ്മ. മകൻ: സെബിൻ.