ചങ്ങനാേശ്ശരി: കൈനടി പള്ളിത്താനം പി.എം. മാത്യു (മാത്തുക്കുട്ടി, -99) നിര്യാതനായി. ഭാര്യ: പരേതയായ പെണ്ണമ്മ പുലിക്കുന്നേല്‍ തോണിപ്പാറ കുടുംബാംഗം. മക്കള്‍: അന്നമ്മ, സിസ്റ്റര്‍ തെരേസ (മിണ്ടാമഠം, മലയാറ്റൂര്‍), വല്‍സമ്മ, അപ്പച്ചന്, ബാബു, പുഷ്പമ്മ, ആേൻറാ, റാണി. മരുമക്കള്‍: ലാലപ്പന്, ട്രീസ, ബീന, ഔസേപ്പച്ചന്, ജയ, പരേതരായ ജോയിച്ചന്‍, തങ്കച്ചന്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ചങ്ങനാശ്ശേരി പാറേല്‍ സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.