ഇളങ്ങോയി: ചാമംപതാല്‍ അടിച്ചിലാമാക്കല്‍ പരേതനായ എ.ഡി. മാത്യുവിെൻറ മകന് മാത്തുക്കുട്ടി (72) ജര്‍മനിയില്‍ നിര്യാതനായി. മാതാവ്: തമ്പലക്കാട് കടപ്ലാക്കല്‍ കുടുംബാംഗം പരേതയായ മറിയാമ്മ. സഹോദരങ്ങള്‍: എ.എം. ജോസ്, അന്നമ്മ, മേരി, ത്രേസ്യാമ്മ, സിസ്റ്റര്‍ പ്രേമ പി.എച്ച്.ജെ.സി (കാവുക്കാട്ട് മെമ്മോറിയല്‍ ഹോസ്പിറ്റല്‍, പ്രവിത്താനം), ക്ലാരമ്മ, പരേതരായ സെബാസ്റ്റ്യന്‍, ഏലിയാമ്മ, തോമസ്കുട്ടി. സംസ്കാരം പിന്നീട്.