എരുമേലി: ചെമ്പകപ്പാറ കാരയ്ക്കാട്ട് ചാക്കോ ജോസഫ് (90) നിര്യാതനായി. ഭാര്യ: കൊഴുവനാൽ വെള്ളാപ്പള്ളി കുടുംബാംഗം ക്ലാരമ്മ. മക്കൾ: ചിന്നമ്മ, ജൂലി, സിസ്റ്റർ മേഴ്സിക്കുട്ടി, ബെന്നിച്ചൻ, ജെസി, ഷാജി, ടുഡി, പരേതനായ ജോസ്. മരുമക്കൾ: തങ്കച്ചൻ പൈങ്ങോട്ട്, േത്രസ്യാമ്മ, ജോയിച്ചൻ പുന്നത്താനത്ത്, ജെസി, സാബു വെമ്പിയിൽ, സാലി കളത്തിമറ്റത്തിൽ, കൊച്ചുമോൻ പനച്ചയിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് എരുമേലി മണിപ്പുഴ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ.