ചങ്ങനാേശ്ശരി: പുഴവാത് കന്യാകോൻ പരേതനായ പ്രഭാകരെൻറ ഭാര്യ തങ്കമ്മ പ്രഭാകരൻ (85) നിര്യാതയായി. മക്കൾ: സാബു, അനിയൻകുഞ്ഞ്, ബൈജു, പ്രകാശ്, സാജു, കുഞ്ഞുമോൾ സാബു, പരേതരായ വിജയപ്പൻ, വേണു, രമണൻ. മരുമക്കൾ: ശോഭന, രാധ, ശ്യാമള, ഷീജ, റിനു, സ്മിത, പരേതരായ മണി, പ്രസന്ന, സാബു.