പായിപ്പാട്: വാരികാട് കൊല്ലംപറമ്പിൽ ഹാജി ഹസൻ റാവുത്തർ (93) നിര്യാതനായി. ഭാര്യ: തിരുവല്ല കണിയാംപറമ്പിൽ പരേതനായ െഎഷാ ബീവി. മക്കൾ: കെ.എ. അഷ്റഫ് (മസ്കത്ത് ഗോൾഡ് ജ്വല്ലറി ഉടമ, പ്രസിഡൻറ് വ്യാപാരി വ്യവസായി സമിതി, പായിപ്പാട്), ലൈലാ ബീവി, ഷുഹർബാൻ ബീവി, സൗദാബീവി. മരുമക്കൾ: ഷാഹുൽ ഹമീദ്, പരേതനായ മുഹമ്മദ് നജീബ്, ബീമ അഷ്റഫ്, രാജയ് (റിട്ട. അസി. എൻജിനീയർ, പി.ഡബ്ല്യു.ഡി).