മുണ്ടക്കയം: മുറികല്ലുംപുറം ആലപ്പാട്ട് എ.വി. വർക്കി (കുഞ്ഞൂഞ്ഞ് -93) നിര്യാതനായി. ഭാര്യ: പരേതയായ പൈക നരിതൂക്കിൽ മറിയക്കുട്ടി. മക്കൾ: അഡ്വ. എ.വി .ജോർജ്, മോളി, ജോണി (മെംബർ, മുണ്ടക്കയം സഹകരണ ബാങ്ക്), സാലി, മോൻസി (ആലപ്പാട്ട് സ്റ്റോഴ്സ്), ബെറ്റി, റെയ്നി, രജിത. മരുമക്കൾ: ഗ്രേസി (റിട്ട. അധ്യാപിക), ചാക്കോച്ചൻ, ബീന, ബാജി, ബെറ്റി, സണ്ണി, സുരേഷ്, ജയ്സൺ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വ്യാകുലമാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.