കാഞ്ഞിരപ്പള്ളി: കപ്പാട് ചിറക്കടവ് കുന്നപ്പള്ളിൽ പരേതരായ കെ.സി. ചാക്കോയുടെയും ഏലിയാമ്മയുടെയും മകൻ ജോർജ് ജേക്കബ് (റോയി, റിട്ട. മാനേജർ കെ.ടി.ഡി.സി -65) നിര്യാതനായി. അസാപ് ട്രെയിനറാണ്. ഭാര്യ: ജെസി മാത്യു (റിട്ട. കയർഫെഡ്). മക്കൾ: ജെറിമൽ (സീനിയർ അസിസ്റ്റൻറ്, സെക്രേട്ടറിയറ്റ്, തിരുവനന്തപുരം), മെറിമൽ (എൻജിനീയർ, സിസ്കോ, ബംഗളൂരു). മരുമക്കൾ: കവിത (മാനേജർ, നബാർഡ് തിരുവനന്തപുരം), നീന (അസി. മാനേജർ, മിന്ത്ര, ബംഗളൂരു). സംസ്കാരം പിന്നീട് കാഞ്ഞിരപ്പള്ളി കപ്പാട് ഹോളിക്രോസ് ചർച്ച് സെമിത്തേരിയിൽ.