Obituary
തോപ്പുംപടി: ചുള്ളിക്കൽ പി.സി. അഗസ്ത്യൻ റോഡിൽ കളത്തിൽ പറമ്പിൽ വീട്ടിൽ പരേതനായ കെ.എം. പരീതിെൻറ മകൻ ഷിബിലി (68) നിര്യാതനായി. ഭാര്യ: പരേതയായ മറിയംബി. മക്കൾ: ഷിയാസ്, ഷിഹാബ്, ഷീജ. മരുമക്കൾ: ഹാരിസ്, ഫാരിഷ, ലിസ്ന.
പെരുമ്പാവൂർ: നെടുന്തോട് പരേതനായ മാലേത്താൻ ആലിപിള്ളയുടെ മകൻ സുലൈമാൻ (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സുബില, ഷബ്ന. മരുമക്കൾ: ജബ്ബാർ, നൗഷാദ്.
പൊന്നുരുന്നി: നഴ്സറി സ്കൂൾ റോഡ് പുതിയോടത്ത് പരമേശ്വരെൻറ ഭാര്യ കെ.ആർ. കാവു (കാവു ടീച്ചർ -93) നിര്യാതയായി. മകൻ: സുധീർ. മരുമകൾ: സ്നേഹലത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.
കാക്കനാട്: തെങ്ങോട് പുള്ളിക്കകുടി (കളത്തിക്കുഴി) പരേതനായ വര്‍ഗീസിെൻറ ഭാര്യ അന്നമ്മ (94)നിര്യാതയായി. മക്കള്‍: പൗലോസ്, സൂസന്. മരുമക്കള്‍: അമ്മിണി പൗലോസ്, സൈമണ്‍ ജോസഫ്. സംസ്കാരം ഞായറാഴ്ച 10ന് തെങ്ങോട് സെൻറ് മേരീസ് യാക്കോബൈറ്റ് സിറിയന്‍ പള്ളി സെമിത്തേരിയില്‍.
വൈറ്റില: നെച്ചൂർ വെട്ടിക്കുഴിയിൽ ജനത റോഡ് പുത്തൻപുരയിൽ പി.കെ. യോഹന്നാൻ (76) നിര്യാതനായി. ഭാര്യ: പിറവം വട്ടുതോട്ടത്തിൽ യു.പി. എലിസബത്ത്. മക്കൾ: നിഷ, സ്വപ്ന, ജീവൻ. മരുമക്കൾ: രാജു, അജിത്, ദീപ മേരി ബെഞ്ചമിൻ.
അങ്കമാലി: കരിയാട് അകപ്പറമ്പ് കീഴാഞ്ഞിലിൽ പരേതനായ വേലായുധെൻറ മകൻ ജയചന്ദ്രൻ (73) നിര്യാതനായി. റിട്ട. ടെൽക് ജീവനക്കാരനാണ്. ഭാര്യ: ഓച്ചുംതുരുത്ത് നടുവിലേഴത്ത് കുടുംബാംഗം ഷെൽഡ. മക്കൾ: ഷിജി (കടുങ്ങല്ലൂർ പഞ്ചായത്ത്), അമ്പിളി. മരുമക്കൾ: സജിത്ത് (എൻ.ജി.ഐ.എൽ കാക്കനാട്), തജീഷ് (െറയിൽവേ). ഞായറാഴ്ച രാവിലെ 11ന് തോട്ടക്കാട്ടുകര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
കോലഞ്ചേരി: മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികൻ കടമറ്റം പൂവത്തുംവീട്ടിൽ ഫാ. എബ്രഹാം (88) നിര്യാതനായി. ഭാര്യ: പിറമാടം ഇടപാലക്കാട്ട് കുടുംബാംഗം ഏലിയാമ്മ. മക്കൾ: സണ്ണി, അല്ലി, അനു. മരുമക്കൾ: ബീന, ഫാ. മത്തായിക്കുഞ്ഞ് കോട്ടപ്പടി, സജി മലക്കയിൽ.
മട്ടാഞ്ചേരി: എരിഞ്ഞിമുക്കിൽ 5/298ാം നമ്പറിൽ താമസിക്കുന്ന കെ.എം. കാസിമിെൻറ ഭാര്യ ബീവി (65)നിര്യാതയായി. മക്കൾ: കോയ, യൂനുസ്, നസീമ, റസിയ. മരുമക്കൾ: റാഫി കോയമ്പത്തൂർ, അജ്മൽ, വാഹിദ്, റംലത്ത്.
ചെറായി: മങ്ങാട്ട് പരേതനായ ബാലകൃഷ്ണെൻറ ഭാര്യ വിലാസിനി (88) നിര്യാതയായി. മക്കൾ: സന്തോഷ്, ലതിക. മരുമക്കൾ: ഷീജ, സുരേഷ് ബാബു. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് ചെറായി പൊതുശ്മശാനത്തിൽ.
പള്ളുരുത്തി: ചേന്നൻ െലയ്നിൽ താമസം എം.ഇ. ഷംസു (കൊച്ചിൻ ബീഡി -73)നിര്യാതനായി. ഭാര്യ: സുഹ്റാബി. മക്കൾ: മിനി, സിനി, സെറീന, സനോജ്. മരുമക്കൾ: സുധീർ, ഷാജി, നസീർ, അൻസില.
അങ്കമാലി: അട്ടാറ കരുമത്തി മാവേലി പൗലോസിെൻറ മകൻ ജോസ് (52) നിര്യാതനായി. ഭാര്യ: ഷീജ (അങ്കമാലി മഞ്ഞളി കുടുംബാംഗം). മക്കൾ: അൽമ, അഖില.
കാക്കനാട്: തുതിയൂര്‍ പരേതനായ പൂവങ്കേരി ഫ്രാന്സിസിെൻറ ഭാര്യ സാറാമ്മ (73) നിര്യാതയായി. മക്കള്‍: ബിജു, സലോമി, ജെയ്മോള്‍. മരുമക്കള്‍: വക്കച്ചന്, പരേതനായ സെബാസ്റ്റ്യന്‍, പ്രിന്‍സി.