Obituary
മൂവാറ്റുപുഴ: തർബിയത്ത് റോഡ് പടിഞ്ഞാറേച്ചാലിൽ പരേതനായ യൂസുഫിന്റെ ഭാര്യ ജമീല (79) നിര്യാതയായി. മക്കൾ: പി.വൈ. നൂറുദ്ദീൻ (മുനിസിപ്പൽ മുൻ കൗൺസിലർ), നൂഹ്, റാഫിയ, റാഷിദ. മരുമക്കൾ: ഹസൻ, അഷറഫ്, നൂർജഹാൻ, സിനി.
മൂവാറ്റുപുഴ: ആസാദ് റോഡ് നടുതലകുടിയില് (കീച്ചേരിയില്‍) പരേതനായ പരീതിന്റെ മകന് എന്‍.പി. അജിംസ് (52) നിര്യാതനായി. ഭാര്യ: ബബിത. മക്കള്‍: ലാമിയ, അമാന്‍. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് പെരുമറ്റം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഇടപ്പള്ളി: കരിപ്പാപറമ്പില്‍ പരേതനായ അഡ്വ. കെ.ജെ. ചാക്കോയുടെ ഭാര്യ ശാന്തമ്മ ചെറിയാന് (റിട്ട. അധ്യാപിക -79) നിര്യാതയായി. എടത്വാ കാട്ടാമ്പള്ളി കുടുംബാംഗമാണ്. മക്കള്‍: ജോജോ ജേക്കബ് (കേരള മാനേജ്മെന്റ് അസോസിയേഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍), ചെറി ജേക്കബ് (ബിസിനസ്). മരുമക്കള്‍: അനു, ബിന്ദു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ഇടപ്പള്ളി സെന്റ് ജോര്‍ജ് ചര്‍ച്ച് സെമിത്തേരിയില്‍.
പെരുമ്പാവൂർ: പെരുമാനി തെങ്ങനാമോളം ഇത്താപ്പിരി (92) നിര്യാതനായി. ഭാര്യ: പരേതയായ ഏലമ്മ. മക്കൾ: സ്കറിയ, യാക്കോബ്, പൗലോസ്, വർഗീസ്. മരുമക്കൾ: ഏലിയാമ്മ, ഷേർളി, മിനി, പരേതയായ അന്നമ്മ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പെരുമാനി സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
പെരുമ്പാവൂർ: റയോൺപുരം നാനേത്താൻ വീട്ടിൽ സുലൈമാൻ (85) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: ബീവി, റഷീദ്, പരേതനായ ഷിയാസ്, ഷെമി, ഷംസു. മരുമക്കൾ: അലിയാർ, ബഷീർ, സൈനബ, നിഷ.
ചെങ്ങമനാട്: കപ്രശ്ശേരി കുളങ്ങരവീട്ടിൽ വറീതിന്റെ മകൻ വർഗീസ് (73) നിര്യാതനായി. ഭാര്യ: അൽഫോൻസ (കൊരട്ടി മംഗലശ്ശേരി പയ്യപ്പിള്ളി കുടുംബാംഗം). മക്കൾ: വിനോജ് (ഇന്തോനേഷ്യ), സിനോജ്. മരുമക്കൾ: ജോളി, മോളി (ഇരുവരും ഇറ്റലി). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കപ്രശ്ശേരി ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.
കളമശ്ശേരി: നോർത്ത് കളമശ്ശേരി മെട്രോ സ്റ്റേഷന് സമീപം പള്ളിപ്പറമ്പിൽ കുറുമ്പൻ (78) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ശാലിനി, യാമിനി. മരുമകൻ: സതീശൻ.
കാലടി: ചെങ്ങൽ കിഴക്കാപ്രത്തുകുടിവീട്ടിൽ പരമേശ്വരൻ (75) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ഷിജി, പരേതരായ ജോഷി, ഷിജു. മരുമക്കൾ: രാജേഷ്, ദീപ.
മൂവാറ്റുപുഴ: വാഴപ്പിള്ളി കമല വിലാസത്തിൽ ജി. ഗോപകുമാർ (60) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ഗോകുൽ, ഗൗരി
കൂത്താട്ടുകുളം: ഇടയാർ (ഒലിയപ്പുറം) നീലംമാരിയിൽ ഐസക് മാത്യു (87) നിര്യാതനായി. ഭാര്യ: കക്കാട് കളപ്പുരക്കൽ പരേതയായ സാറാമ്മ. മക്കൾ: സീന, സൈമൺ. മരുമക്കൾ: റെനി, സൗമ്യ. സംസ്കാരം ശനിയാഴ്ച 10 ന് ഇടയാർ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
കൂത്താട്ടുകുളം: തിരുമാറാടി പരുത്തിപ്പാറയിൽ ത്രേസ്യാമ്മ ജോസഫ് (90) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 2ന് തിരുമാറാടി സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
ആലുവ: അശോകപുരം തൈപ്പറമ്പിൽ വീട്ടിൽ ടോമിയുടെ ഭാര്യ സിസിലി (60) നിര്യാതയായി. മക്കൾ: ലിസ, ലിജു, ബിജു. മരുമക്കൾ: മാത്യൂസ്, ജോസ്മി, മായ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ചൂണ്ടി സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.