Obituary
ആലുവ: നൊച്ചിമ കോമ്പാറ കൊടിയാമറ്റം വീട്ടിൽ മാധവെൻറ മകൻ കെ.എം. സുനിൽ കുമാർ (42) നിര്യാതനായി. മാതാവ്: സരസു. ഭാര്യ: സൗമ്യ. മക്കൾ: സാന്ദ്ര, സമീര. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ.
ആമ്പല്ലൂർ: കുഴിക്കാട്ടുകുന്നേൽ ഗോപി (68) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: സുബിൻ, സിമി. മരുമകൾ: രഹ്ന (രാധു), കെ.എം. മനോജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
കറുകുറ്റി: പന്തയ്ക്കൽ ചക്യേത്ത് പരേതനായ കുഞ്ഞുവറീതിെൻറ ഭാര്യ കൊച്ചുത്രേസ്യ (78) നിര്യാതയായി. തിരുമുടിക്കുന്ന് പെരേപ്പാടൻ കുടുംബാംഗമാണ്. മക്കൾ: ഷൈനി (വിയന്ന), ജോഷി (യു.കെ), പരേതനായ ഡെന്നി. മരുമക്കൾ: പോളി (വിയന്ന), ബിന്ദു (യു.കെ).
മലയാറ്റൂർ: തറയിൽ പാപ്പുവിെൻറ മകൻ ജോയി (75) നിര്യാതനായി. ഭാര്യ: എറണാകുളം മാഞ്ഞൂരാൻ കുടുംബാംഗം ആലീസ്. മക്കൾ: ജീസ്, തോമസ്, ബാബു, മാർട്ടിൻ. മരുമക്കൾ: ഡോളി, റോസ്, മിനു, മഞ്ജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മലയാറ്റൂർ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.
കൊച്ചി: ചിറ്റൂർ റോഡ് മണിലാൽ ഫ്ലാറ്റിൽ തിലക് രാജു ഗുപ്തയുടെ ഭാര്യ രാംപ്യാരി ഗുപ്ത (87) നിര്യാതയായി. മക്കൾ: സുരേന്ദ്രകുമാർ, സുനിത, കിരൺ, വീരേന്ദ്രകുമാർ, നരേന്ദ്രകുമാർ, വിപിൻകുമാർ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഇടപ്പള്ളി മോക്ഷധാമിൽ.
കരുമാല്ലൂർ: മനക്കപ്പടി തോപ്പിൽ കൈതോട്ടുങ്കൽ കുര്യൻ (കുഞ്ഞപ്പൻ -76) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ബിജു, ബിന്ദു, സിന്ധു. മരുമക്കൾ: ഷൈനി, രാജു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തട്ടാംപടി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.
തമ്മനം: ചമ്മിണികോടത്ത് സി.ആർ. ആൻറണി (87) നിര്യാതനായി. ഭാര്യ: പരേതയായ തെയ്യമ്മ. മക്കൾ: ഷൈനി, ഷാജൻ, ഷൈലൻ, ഷിനി, ഷെൽബി. മരുമക്കൾ: ടൈറ്റസ്, ഷീന, ജെസി, ജോയ്, ജോസഫ് ജൂഡ്.
മൂവാറ്റുപുഴ: മുളവൂര്‍ ബ്ലാങ്കരയില്‍ അബ്ദുല്‍കരീം (65) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: ഹസീന, അജീന, അനീസ, അജ്മല്‍. മരുമക്കള്‍: അഫ്സല്, സലാം, ഷാഹിന്‍, ഫാത്തിമ.
ആരക്കുന്നം: ചൂരമതയിൽ ജാൻസി പ്രിൻസ് (55) നിര്യാതയായി. പുക്കാട്ടുപടി മാടപ്പിള്ളിൽ പരേതനായ ഡേവിഡിെൻറ മകളാണ്. ഭർത്താവ്: പരേതനായ പ്രിൻസ് കുര്യാക്കോസ്. മക്കൾ: റീബു കുര്യൻ (കോൺടുവെൻഡ് ബിസിനസ് സർവിസസ്, ഇൻഫോ പാർക്ക്), റിബിൻ പ്രിൻസ് (മെറ്റാറോക്സ്, മൈൻസ് എൻജിനീയർ, തിരുവനന്തപുരം). മരുമകൾ: ജീവ (സിയാൻ ഇൻറർനാഷനൽ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം ആരക്കുന്നം സെൻറ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ.
പറവൂർ: കിഴക്കേപ്രം പത്തുപറയിൽ പി.കെ. ഗോപി (72) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സനിൽ ഗോപി, ചിഞ്ചു. മരുമകൻ: പരേതനായ നിഷാദ്.
കോതമംഗലം: വെറ്റിലപ്പാറ പുല്ലുവഴിച്ചാൽ ആലുങ്കൽ (തടത്തിൽ പുത്തൻപുര) ടി.ജെ. പൗലോസിെൻറ ഭാര്യ മേരി (87) നിര്യാതയായി. മാറിക മാരാംകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ശാന്ത, സാറാക്കുട്ടി, അന്നപ്പിള്ള, ഏലിയാമ്മ, ജോസ്. മരുമക്കൾ: ഏലിയാസ്, പരേതനായ ജോർജ്, ബേബി, ജിനി.
പറവൂർ: പുത്തൻവേലിക്കര തുരുത്തിപ്പുറം പനക്കൽ ഫ്രാൻസിസ് (77) നിര്യാതനായി. ഭാര്യ: മേരി. മകൻ: ജോബി. മരുമകൾ: സിമി.