ആലുവ: പേങ്ങാട്ടുശ്ശേരി മഹല്ലിലെ പുക്കാട്ടുമുകളിൽ താമസിക്കുന്ന പത്തനായത്ത് (വാരിക്കാട്ടുകുടി) പരേതനായ മീതിയന്റെ മകൻ ഹമീദ് (93) നിര്യാതനായി. ഭാര്യ: പരേതയായ സൈദുമ്മ. മക്കൾ: കുഞ്ഞുമുഹമ്മദ് (മുൻ എടത്തല ഗ്രാമ പഞ്ചായത്ത് അംഗം), അബ്ബാസ്, അബൂബക്കർ, അസീസ്, ആമിന, ജമീല, സഫിയ, ആയിഷ. മരുമക്കൾ: പരീത് പിള്ള, ബീരാൻ, ജബ്ബാർ, അബ്ബാസ്.