കൊടകര: പേരാമ്പ്ര തേശ്ശേരി പരേതനായ മുല്ലശ്ശേരി കൃഷ്ണന് നായരുടെ ഭാര്യ പെരുമ്പിള്ളി ജാനകിയമ്മ (90) നിര്യാതയായി. മക്കള്‍: സുഭദ്ര, തങ്കപ്പന്, ഗോപാലകൃഷ്ണന്, മോഹനന്, ഈശ്വരി, മുരളി, രമ, വിജയന്, തുളസി, പരേതരായ നാരായണിയമ്മ, രാധ. മരുമക്കള്‍: തങ്കപ്പന്, ആനന്ദം, ഷൈലജ, രമ, രാമചന്ദ്രന് പുതൂര്‍ക്കര, മഞ്ജു, ശ്രീകുമാര്‍, രേഖ, വത്സന്, ശ്യാം, പരേതനായ അരവിന്ദാക്ഷന്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.