കൊടുങ്ങല്ലൂർ: എറിയാട് മാടവന ജുമാമസ്ജിദിന് സമീപം താമസിക്കുന്ന നെല്ലുംപറമ്പിൽ അബ്ദു (80) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: നാസർ, ഫാത്തിമ (ഒമാൻ), ഷാഫി, അസ്ലം, ബുഷ്റ, റഹിയാനത്ത്. മരുമകൾ: ഫാത്തിമ, ഷ്റഫ് (ഒമാൻ), ഷംല ഫാത്തിമ, ഫസൽ (ഒമാൻ), അൻവർ സാദിഖ്.