ഒരുമനയൂർ: മുത്തന്മാവ് പടിഞ്ഞാറ് തൈക്കടവിൽ അമ്പലത്തുവീട്ടിൽ കൈതക്കൽ മൊയ്തു ഹാജിയുടെ ഭാര്യ ഫാത്തിമ (73) നിര്യാതയായി. മക്കൾ: നാസർ, നിസാർ, നിയാസ് അഹമ്മദ്, നസീമ, നസറിയ. മരുമക്കൾ: അബ്ദുൽ റഹ്മാൻ, സഫർ, സജ്ന, ഷെമീറ, പ്രിയ. സഹോദരങ്ങൾ: ഹംസ, സൈദുദ്ദീൻ, അബ്ദുല്ലക്കുട്ടി, അഷ്റഫ്, നൂറുദ്ദീൻ, സഫിയ, പരേതനായ അബ്ദുൽ റസാഖ്.