തൃപ്രയാർ: കഴിമ്പ്രം നെടിയിരിപ്പില്‍ രാമന് (85) നിര്യാതനായി. ഭാര്യ: പരേതയായ ഊര്‍മിള. മക്കള്‍: പ്രകാശന് (റിട്ട. അസി. എന്‍ജിനീയര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ്), പ്രഭ, പ്രീത. മരുമക്കള്‍: സജിത (അധ്യാപിക, നാട്ടിക ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), സുരേന്ദ്രന്, വാസുദേവന്‍.