Obituary
കൊടുങ്ങല്ലൂർ: എടവിലങ്ങ് നടവരമ്പ് വടക്കുഭാഗം കുറ്റിപറമ്പത്ത് പരേതനായ കോരുവിെൻറ ഭാര്യ അമ്മിണി (82) നിര്യാതയായി. മകൾ: ശ്രീദേവി. മരുമകൻ: സുരേഷ്.
കൊടുങ്ങല്ലൂർ: അഴീക്കോട് എടവഴിക്കൽ നഫീസ (79) നിര്യാതയായി. മകൻ: സഗീർ (മുവാറ്റുപുഴ). മരുമകൾ: ഷംന.
ഗുരുവായൂര്‍: നെന്മിനി ചൊവ്വല്ലൂര്‍ കുര്യാക്കോസ് (81) നിര്യാതനായി. ഭാര്യ: പരേതയായ പൗളീന. മക്കള്‍: തോമസ് (ബംഗളൂരു), മേഴ്സി, ജോര്‍ജ് (ബംഗളൂരു), വര്‍ഗീസ് (ആൻറോ). മരുമക്കള്‍: കൊച്ചുത്രേസ്യ, ജോസ്, അല്‍ഫോന്‍സ, ലിസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ബ്രഹ്മകുളം സെൻറ് തോമസ് പള്ളി സെമിത്തേരിയില്‍.
ചാവക്കാട്: തിരുവത്ര പുതിയറ ജുമാമസ്ജിദിന് പടിഞ്ഞാറ് അണ്ടത്തോട് വീട്ടിൽ പരേതനായ മുഹമ്മദിെൻറ മകളും കേരൻറകത്ത് ബീരാവു ഭാര്യയുമായ ബീവാത്തുമോൾ (60) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ പാത്തുണ്ണി, പാത്തുമ്മു, ഐസു, കുഞ്ഞുമോൾ.
എരുമപ്പെട്ടി: തയ്യൂർ പുത്തൻപീടികയിൽ വീട്ടിൽ ഷാഹുൽ അമീർ-നസീമ ദമ്പതികളുടെ മകൻ മുഹമ്മദ് രായൻ (ഒന്നര) നിര്യാതനായി.
തളിക്കുളം: തമ്പാൻകടവ് പോസ്റ്റ് ഒാഫിസിന് സമീപം പാലക്കൽ വേലായുധൻ (73) നിര്യാതനായി. ഭാര്യ: കോമള. മക്കൾ: ദീപ, ദിനേശ്, ദീപേഷ്. മരുമക്കൾ. സായിപ്രസാദ്, സിന്ധു, സവിത.
മാള: കുണ്ടൂര്‍ കാമിച്ചേരി വീട്ടില്‍ ഗോപാലകൃഷ്ണെൻറ ഭാര്യ: സരളകുമാരി (64) നിര്യാതയായി. മക്കള്‍: ശ്രീവിദ്യ, ശ്രീലക്ഷ്മി. മരുമക്കള്‍: സൂരജ്, പ്രേമകുമാര്‍.
ഇരിങ്ങാലക്കുട: പൂമംഗലം ഫ്രീഡം സെൻററിൽ പയ്യക്കപറമ്പിൽ സുബ്രഹ്മണ്യൻ ഭാര്യ അമ്മാളു (77) നി്ര്യാതയായി. മക്കൾ: സുനിത, സുനേഷ്. മരുമക്കൾ: വിജിത, പരേതനായ ബാബു.
എരുമപ്പെട്ടി: പുതുരുത്തി പുത്തൂര്‍ വീട്ടിൽ ലൂവീസ് (85) നിര്യാതനായി. ഭാര്യ: പ്ലമേന. മക്കൾ: ജെസീന്ത, പോൾ, മാത്യു, ലൂസി, ത്രേസ്യ. മരുമക്കൾ: ആലീസ്, റോസി, തോമസ്, പരേതരായ ജോർജ്, പൊറിഞ്ചുകുട്ടി.
പാവറട്ടി: പാവറട്ടി സലഫി സെൻററിന് സമീപം വലിയകത്ത് തച്ചില്ലിയത് അബ്ദുൽ മജീദ് (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജിൻസിയ, മെഹനാസ്, ഷിജിന, ഷഹന, മരുമക്കൾ: കബീർ, സലാം, മുജീബ്, ആസിഫ്.
തൃശൂർ: പരേതനായ വേങ്ങാശ്ശേരി വറീത് അന്തോണിയുടെ ഭാര്യയും മാളിയേക്കൽ മുളക്കൻ ഡേവിഡിെൻറ മകളുമായ കുഞ്ഞില ടീച്ചർ (80) നിര്യാതയായി. തൃശൂർ കുരിയച്ചിറ മാർ തിമോത്തിയോസ് എൽ.പി സ്കൂൾ റിട്ട. അധ്യാപികയായിരുന്നു. മക്കൾ: വർഗീസ്, ഡേവിസ്, എഫി. മരുമക്കൾ: പേൻസി (യു.എസ്.എ), ജോയ്സി (യു.എസ്.എ), ഹേംലറ്റ് പോൾ (ചീഫ് മാനേജർ സി.എസ്.ബി ബാങ്ക് തൃശൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന പള്ളി സെമിത്തേരിയിൽ.
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ആനാപ്പുഴ ചേരമാൻ തുരുത്തി ദേവസി (80) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: പോളി, ടോണി, ഷേർളി, ജോളി. മരുമക്കൾ: റീന, ഡോളി, പോൾ, സീമ.