വരവൂർ: നടുവട്ടം ഒലിച്ചിയിൽ വീട്ടിൽ പരേതനായ മൊയ്തുവിെൻറ മകൻ സെയ്ത് മുഹമ്മദ് (108) നിര്യാതനായി. ഭാര്യമാർ: നബീസ, പരേതയായ ബീവി. മക്കൾ: മൊയ്തീൻ കുട്ടി, മുഹമ്മദ്, അബൂതാഹിർ, കുഞ്ഞിമോൾ, ഫാത്തിമ്മ, ആമിന, ഷെമീറ. മരുമക്കൾ: സുഹറ, റംല, യൂസുഫ്, മൊയ്തീൻ കുട്ടി, സുനൈന, സുലൈമാൻ, പരേതനായ കോയക്കുട്ടി.