കയ്പമംഗലം: ഒറ്റത്തൈ സെന്റർ കിഴക്കുവശം മതിലകത്ത് വീട്ടിൽ ഷംസുദ്ദീന്റെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: ഹുസൈൻ, ജബ്ബാർ, ജമീല, ബഷീർ, ഹനീഫ, റസിയ, സീന, ഖാലിദ്. മരുമക്കൾ: സൗദ, ബുഷറ, ഷംസുദ്ദീൻ, ഷഫീറ, അബൂബക്കർ, നാസർ, ഫാത്തിമ.