കൊണ്ടാഴി: ഒറ്റപ്പാലം എസ്.എം ഹാൻഡ്ലൂംസ് സ്ഥാപന ഉടമ പാറമേൽപ്പടി എസ്.എം നിലയത്തിൽ മുരുകൻ ചെട്ടിയാർ (85) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: രാജേശ്വരി (ബീന), പ്രസാദ്, ശാന്തി, സതി, പ്രകാശൻ, കൃഷ്ണകുമാർ. മരുമക്കൾ: രാജൻ, മുരുകൻ, കൃഷ്ണസ്വാമി, അനിത, രോഷിനി, രക്ഷിത.