ചാവക്കാട്: കടപ്പുറം ആശുപത്രിക്ക് പടിഞ്ഞാറ് പരേതനായ തെരുവത്തു റമളാൻ ഹമീദ് മോന്റെ ഭാര്യ ഫാത്തിമത്ത് (85) നിര്യാതയായി. മക്കൾ: സുഹറ, മുഹമ്മദ് റഷീദ്, കബീർ ഷാ, സാബിറ, റിയാസ്, നിസാം. മരുമക്കൾ: ഹംസകുട്ടി, ഫാത്തിമ, നസീം, നിഷിത, ഇസ്മാഈൽ. ഖബറടക്കം വ്യാഴാഴ്ച രാവിലെ അഞ്ചങ്ങാടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.