തിരുവില്വാമല: പട്ടിപറമ്പ് കൊഴിച്ചുണ്ടിൽ വീട്ടിൽ വെങ്കിടേശ്വരൻ നായിഡു (തങ്കപ്പൻ നായിഡു - 90) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: കൃഷ്ണകുമാർ, ജയകുമാർ, രാജി, രാധ, ജ്യോതി, സുന്ദരി, കുമാരി, ബിന്ദു. മരുമക്കൾ: ശ്രീജ, ദീപ, ചന്ദ്രശേഖരൻ, പൊന്നു, തങ്കരാജ്, രാജേഷ്, പരേതരായ ചിന്നസ്വാമി, പുഷ്പ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.