Obituary
തൃപ്രയാർ: കഴിമ്പ്രം നെടിയിരിപ്പിൽ പരേതനായ അയ്യപ്പന്റെ ഭാര്യ ലളിത (76) നിര്യാതയായി. മക്കൾ: ഉപസ്ലോകൻ, അനിത, സുനിത. മരുമക്കൾ: സജിനി, മനോജ്, പരേതനായ വത്സൻ.
കുന്നത്തങ്ങാടി: യുവാവിനെ കോൾപ്പാടത്തെ മോട്ടോർപുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരയ്ക്കാട് നടുമുറി നമ്പിയത്ത് ചന്ദ്രബാബുവിന്റെ മകൻ അഖിലിനെയാണ് (പൊന്നു-30) മരിച്ചനിലയിൽ കണ്ടെത്തിയത്.മാതാവ്: മല്ലിക. സഹോദരങ്ങൾ: മിഥുൻ, നിഖിൽ.
കുന്നത്തങ്ങാടി: യുവാവിനെ കോൾപ്പാടത്തെ മോട്ടോർപുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരയ്ക്കാട് നടുമുറി നമ്പിയത്ത് ചന്ദ്രബാബുവിന്റെ മകൻ അഖിലിനെയാണ് (പൊന്നു-30) മരിച്ചനിലയിൽ കണ്ടെത്തിയത്.
മാതാവ്: മല്ലിക. സഹോദരങ്ങൾ: മിഥുൻ, നിഖിൽ.
കൊടകര: കടമ്പോട് മുട്ടത്ത്കുളങ്ങര അരീക്കാട്ട് സുകുമാരന്‍ നായരുടെ ഭാര്യ കുറുവത്ത് വിലാസിനിയമ്മ (69) നിര്യാതയായി. മക്കള്‍: സന്തോഷ്, സുഭാഷ്, സന്ധ്യ. മരുമക്കള്‍: സരിത, ഹരിശങ്കര്‍.
കൊടകര: ആനത്തടം വൈക്കത്താടന്‍ അയ്യപ്പന്‍കുട്ടിയുടെ ഭാര്യ ദേവകി (83) നിര്യാതയായി. മക്കള്‍: പ്രീതി, ബൈജി, കണ്ണന്, ഷിബു. മരുമക്കള്‍: സജീവന്, സുരേഷ്, സുസ്മിത, ലിനി.
എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി കുഴിപ്പോത്ത് നഗറിലെ വീരാത്ത് വളപ്പിൽ വീട്ടിൽ പരേതനായ താമിയുടെ ഭാര്യ കാളി (77) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണൻ (അയ്യപ്പൻ), ശശി. മരുമക്കൾ: ശോഭന, ശാന്തിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.
പുത്തൂര്‍: വെട്ടുക്കാട് കല്ലേരി പൗലോസ് (70) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: സ്റ്റിജോ, സ്റ്റീഫന്‍. മരുമക്കള്‍: ഗ്ലോറി, ഡയാന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെട്ടുക്കാട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
വേലൂർ: പഴയങ്ങാടി ഒലക്കേങ്കിൽ വീട്ടിൽ പരേതനായ ജേക്കബിന്റെ ഭാര്യ മേരി (87) നിര്യാതയായി. മക്കൾ: ആലീസ്, ഡേവീസ്, വീനസ്, ലിസ്സി, പ്രിൻസ് (ജോയൽ മില്ല്, പഴയങ്ങാടി). മരുമക്കൾ: അസീസി, ആൻസി, ലീന, ഫ്രാൻസിസ്, പ്രിന്റ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വേലൂർ പഴയങ്ങാടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
പാവറട്ടി: പൈങ്കണ്ണിയൂർ പുളിക്കൽ (വെളുത്തേടത്ത്) മുഹമ്മദാലിയുടെ മകൻ കെ.പി. അബ്ദുൽ ഗഫൂർ (65) നിര്യാതനായി. ഭാര്യ: സൈറ. മക്കൾ: ആയിശ, സാബിറ, മുനീർ. മരുമക്കൾ: ഷെറിൽ, ഹിജാസ്.
കുന്നത്തങ്ങാടി: സേവന റോഡിൽ പൊന്മാണി പരേതനായ ദേവസ്സിയുടെ ഭാര്യ ത്രേസ്യാമ (83) നിര്യാതയായി. മക്കൾ: ഫ്രാൻസിസ്, തോമസ്, ജോസ്, മേഴ്സി, ആന്റോ, റോയ്, ജെയിംസ്. മരുമക്കൾ: പൗളി, ജാൻസി, ഡെയ്സി, ചിൽസി, നിഷ.
തൃശൂർ: പൂങ്കുന്നം തൊട്ടേക്കാട് ലെയ്ൻ വിശ്രാം ഐക്കൺ 6 ഇ ഫ്ലാറ്റിൽ കല്യാണിക്കുട്ടിയമ്മ (90) നിര്യാതയായി. ചേലക്കര താമറ്റൂർ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ചേറുങ്ങോട്ടിൽ ഗോവിന്ദൻകുട്ടി നായർ. മക്കൾ: വിജയലക്ഷ്മി, മുരളീധരൻ, ലീല, ഷീല. മരുമക്കൾ: രമാദേവി, ജയരാജൻ, പരേതരായ മോഹൻദാസ്, മുരളീധരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
കൊടുങ്ങല്ലൂർ: പൂവ്വത്തുംകടവ് പാലപ്പറമ്പിൽ മാണിയുടെ മകൻ രാമകൃഷ്ണൻ (76) നിര്യാതനായി. പൂവ്വത്തുംകടവ് ട്രാക്ടർ സമരമുൾപ്പെടെ കർഷകത്തൊഴിലാളി സമരമുഖത്തെ നിറസാന്നിധ്യമായിരുന്നു. ഭാര്യ: ചന്ദ്രമതി. മക്കൾ: രതീഷ്, രാജേഷ്, രമിത, രജനീഷ്. മരുമക്കൾ: സിന്ധു, ശാരിക, രാജേഷ്, ഭുവന.
വെള്ളിക്കുളങ്ങര: മോനടി കൊളങ്ങര വീട്ടിൽ സുബ്രന്റെ മകൻ രവി (62) നിര്യാതനായി. ഭാര്യ: വിജയ. മക്കള്‍: രഞ്ജിത്, ആതിര.