വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളവംപാടം പനച്ചൽ വീട്ടിൽ ബേബി ജോസഫ് (62) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ജോളി, വിജി, ബിജു, വിക്ടോറിയ, ആൽഫിയ. മരുമക്കൾ: ആൻറണി, രമേഷ്, ബിന്ദു, രാജേഷ്, പരേതനായ ആൻറണി.