Obituary
ഒറ്റപ്പാലം: മേലൂർ എന്നശ്ശേരിയിൽ ചാക്കോ ജോസഫിെൻറ ഭാര്യ മറിയം (88) നിര്യാതയായി. മക്കൾ: ആനിയമ്മ, റോസമ്മ, ലിസമ്മ, ഷാജി, ടെസ്സി (വില്ലേജ് ഓഫിസർ, കാരക്കുറുശ്ശി), പരേതയായ ത്രേസ്യമ്മ. മരുമക്കൾ: പീറ്റർ, സെൽബി, ചന്ദ്രൻ, ഡോ. ജോസഫ് ഫെർണാണ്ടസ്, അരവിന്ദ്.
വടക്കഞ്ചേരി: മണപ്പാടം മങ്കര വീട്ടിൽ പരേതനായ മണിയുടെ ഭാര്യ ദേവു (64) നിര്യാതയായി. മക്കൾ: ബ്രഹ്മദാസൻ, ശ്യാമള. മരുമക്കൾ: അനിത, കണ്ണൻ. സഹോദരങ്ങൾ: ശങ്കര മണി, കണ്ടുണ്ണി, കമലാക്ഷി, തങ്കമണി, പരേതനായ ഗോപാലൻ.
ഒറ്റപ്പാലം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വരോട് കോലോത്തുപറമ്പിൽ പരേതനായ അബ്ദുല്ലയുടെ മകൻ ഷമീറാണ് (39) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മാതാവ്: ഖദീജ. ഭാര്യ: സാബിറ. മക്കൾ: സന ഫാത്തിമ, സഫ ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, ഷാജഹാൻ, സീനത്ത്, ഹഫ്സത്ത്, റഹ്മത്ത്.
പി. ഉണ്ണി എം.എൽ.എയുടെ ഭാര്യാപിതാവ് കുട്ടികൃഷ്ണൻ നായർപാലക്കാട്: പി. ഉണ്ണി എം.എൽ.എയുടെ ഭാര്യാപിതാവ് കാടാങ്കോട് ആയില്യം വീട്ടിൽ കുട്ടികൃഷ്ണൻ നായർ (98) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി അമ്മ. മക്കൾ: മല്ലിക, ജയശ്രീ (റിട്ട. ജില്ല സഹകരണ ബാങ്ക്), പരേതയായ കാഞ്ചന. മറ്റു മരുമക്കൾ: ശിവദാസ്, പരേതനായ കരുണാകരൻ.
പി. ഉണ്ണി എം.എൽ.എയുടെ ഭാര്യാപിതാവ് കുട്ടികൃഷ്ണൻ നായർ
പാലക്കാട്: പി. ഉണ്ണി എം.എൽ.എയുടെ ഭാര്യാപിതാവ് കാടാങ്കോട് ആയില്യം വീട്ടിൽ കുട്ടികൃഷ്ണൻ നായർ (98) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി അമ്മ. മക്കൾ: മല്ലിക, ജയശ്രീ (റിട്ട. ജില്ല സഹകരണ ബാങ്ക്), പരേതയായ കാഞ്ചന. മറ്റു മരുമക്കൾ: ശിവദാസ്, പരേതനായ കരുണാകരൻ.