പറളി: എടത്തറ അഞ്ചാം മൈൽ പ്രദേശത്തെ ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനായ എ.കെ. മുഹമ്മദലി (88) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: റംല, ഇല്യാസ്, ബുഷ്റ, ബിൻയാമിൻ, കലാം, ഷഹർബാൻ, ഹബീബ, പരേതനായ ലുഖ്മാൻ. മരുമക്കൾ: ഹൈദറലി, സലീം, വീരാൻ സാഹിബ്, ഇബ്രാഹിം, സാജിദ, ഷക്കീല, സീനത്ത്, സാജിദ, പരേതയായ നഫീസത്തുൽ മിസ്രിയ.