കണ്ണമ്പ്ര: കല്ലിങ്കൽപ്പാടം താഴത്തെക്കളം വീട്ടിൽ ഗംഗാധരൻ (81) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: വിനോദ്, സുനിത, പ്രമോദ്. മരുമക്കൾ: അംബിക, സഹദേവൻ. സഹോദരങ്ങൾ: രവാമണി, വത്സല, അച്യുതൻ, പുഷ്പലത, ശിവദാസൻ, ദേവദാസൻ, പരേതനായ സേതുമാധവൻ.