പരപ്പനങ്ങാടി: കൊടപ്പാളിയിലെ പരേതനായ നാലകത്ത് കുഞ്ഞിമുഹമ്മദിെൻറ ഭാര്യ സുലൈഖ (75) നിര്യാതയായി. മക്കൾ: അബൂബക്കർ, മുഹമ്മദലി, ഹംസക്കോയ, സക്കീർ, നൗഷാദ് (ജിദ്ദ), സുഹറാബി, റംല, ഖദീജ, പരേതരായ കുഞ്ഞാലൻ കുട്ടി, ആയിഷ. മരുമക്കൾ: അബ്ദുല്ല, അഷറഫ്, അസീസ്, ഫാത്തിമ, സുബൈദ, നഫീസ, ആരിഫ, ജമീല, ഫൗസിയ.