വാഴക്കാട്: സാമൂഹിക സാംസ്കാരിക പ്രവർത്തകനും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ കൊഴങ്ങോറൻ പുളിയൻതൊടി ഇസ്മാഈൽ (58) നിര്യാതനായി. ഭാര്യമാർ: ആസ്യ ടീച്ചർ (ജി.എച്ച്.എസ്.എസ് വാഴക്കാട്), മുംതാസ്, പരേതയായ മറിയുമ്മ. മക്കൾ: ഇർഷാദ് (സൗദി), ബാസില, ബഹ്ജ, സമ ബിൻത്, സീമ ബിൻത്, ഇഹ്സാൻ, ഇല്യാസ്. മരുമക്കൾ: അഷ്റഫ് വാവൂർ, ആഷിക് കക്കോടി. സഹോദരങ്ങൾ: റസാഖ്, മുസ്തഫ കമാല്‍, പരേതനായ അബ്ദുസ്സമദ്.