തിരൂരങ്ങാടി: ചെറുമുക്ക് വെസ്റ്റിലെ പരേതനായ കോഴിക്കാട്ടിൽ കുഞ്ഞിമുഹമ്മദിെൻറ ഭാര്യ പൂങ്ങാടൻ മറിയുമ്മ (81) നിര്യാതയായി. മക്കൾ: മുസ്തഫ (ജിദ്ദ), അബ്ദുസ്സമദ്, അഷ്റഫ് (മഹാരാഷ്ട്ര), ഫാത്തിമ, ഖദീജ, സീനത്ത്. മരുമക്കൾ: കെ.കെ. അബ്ദുല്ല, എം.സി. ഹനീഫ എന്ന ബാവ (കോറാട്) റസീന, ഉമ്മുഹബീബ, നസ്റീന, പരേതനായ അബ്ദുൽ ഖാദർ (ചാലിയം). സഹോദരങ്ങൾ: പരേതരായ കുഞ്ഞിമരക്കാർ, കുഞ്ഞിമുഹമ്മദ്, കുഞ്ഞിപ്പാത്തുമ്മ, പാത്തുമ്മക്കുട്ടി.