മഞ്ചേരി: എളങ്കൂർ ചെറുവണ്ണൂർ പരേതനായ കരിമ്പനക്കൽ കിഴക്കേതിൽ ചെറിയോെൻറ ഭാര്യ കദിയ എന്ന ഖദീസ (85) നിര്യാതയായി. മക്കൾ: ഹംസ എന്ന മാനു, ഫാത്തിമ, സ്വഫിയ്യ, ആമിന, മമ്മദ് സഖാഫി. മരുമക്കൾ: മുഹമ്മദ് (ചെറുകോട്), ഉമർ (ചാരങ്കാവ്), പരപ്പിൽ ജമീല (ചെറുവണ്ണൂർ), ഹസീന (പാങ്ങ്), പരേതനായ മൂസ (കോഴിക്കോട്). സഹോദരങ്ങൾ: ആലിക്കുട്ടി, പരേതരായ മുഹമ്മദുണ്ണി, പാത്തുമ്മ, ആയിഷ എന്ന ആച്ചു, മുഹമ്മദ് എന്ന കുഞ്ഞാൻ, മൊയ്തു, അയമുട്ടി.