കോട്ടക്കൽ: പാലത്തറ പുലിക്കോടിലെ കെ.എം. ഹുസൈൻ ഹാജി (77) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മൊയ്തീൻ, നജ്മുദ്ദീൻ, റംലത്ത്, കുഞ്ഞിബീവി, ജുമൈല, മുംതാസ്, ഫസീല. മരുമക്കൾ: ബുഷ്റ, നുസ്റത്ത്, മൊയ്തീൻ, ഉസ്മാൻ, മുഹമ്മദ്കുട്ടി, സൈനുദ്ദീൻ, പരേതനായ ഹംസ.