വഴിക്കടവ്: പുന്നക്കൽ മുർക്കങ്ങാടൻ മുഹമ്മദ് ഹനീഫ (75) നിര്യാതനായി. ഭാര്യ: പരേതയായ പാലക്കോടൻ മമേരികുട്ടി. മക്കൾ: മുഹമ്മദ് അബ്ദുറഹ്മാൻ, അബൂബക്കർ സിദ്ദീഖ് (നാണി), സുഹ്റ, ഹഫ്സത്ത്, നിഷ, സൽമത്ത്. മരുമക്കൾ: അബ്ദു, ഗുലാം, ശംസുദ്ദീൻ, അബ്ബാസ്, ഖൈറുന്നീസ, സലീല.