വൈലത്തൂർ: പൊന്മുണ്ടം അരിമണിച്ചോല ബീരാൻ കുട്ടി (ബാവ-78) നിര്യാതനായി. ദീർഘകാലം പൊന്മുണ്ടത്ത് വ്യാപാരിയായിരുന്നു. ഭാര്യ: സൈനബ. മക്കൾ: റശീദ്, സാക്കിർ (ഇരുവരും സൗദി), സമീറ, റജുല, ആബിദ. മരുമക്കൾ: അഫ്സൽ മച്ചിങ്ങപ്പാറ, അശ്റഫ് മറ്റത്തൂർ, ലൈല ജാസ്മിൻ ചെറുകുന്ന്, ഷാഹില വേങ്ങര. സഹോദരങ്ങൾ: എ.സി. മുഹമ്മദ് കുട്ടി, യൂസുഫ്, ഇസ്മായിൽ, മറിയാമു, കുഞ്ഞിമ്മ, പരേതരായ മജീദ്, നഫീസ.