കൊണ്ടോട്ടി: മേലങ്ങാടി കളത്തിങ്ങൽ പാറയിൽ പരേതനായ ചേക്കുമുഹമ്മദ് ഹാജിയുടെ ഭാര്യ ബിയ്യാത്തുട്ടി ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: ഫാത്തിമ (അധ്യാപിക, എ.എം.എൽ.പി സ്കൂൾ, തറയിട്ടാൽ), മുസ്തഫ (കെ.പി.എം, മെഡിക്കൽസ്, കൊണ്ടോട്ടി), അസ്മാബി, സുബൈദ, ഷാജിത, ബുഷ്റ, ശരീഫ. മരുമക്കൾ: ഖാലിദ് (റിട്ട. അധ്യാപകൻ, എ.എം.എൽ.പി സ്കൂൾ, തറയിട്ടാൽ), കെ.പി. അബ്ദുൽ ഗഫൂർ (പഴയങ്ങാടി), പി. മൊയ്തീൻകുട്ടി (ഖത്തർ), പി. നാസർ (ജിദ്ദ), എം. ഹുസൈൻ (പുല്ലാര), ഫൈസൽ (റിയാദ്), നസീമ (പറമ്പിൽപീടിക). സഹോദരങ്ങൾ: അഹമ്മദ്, അബ്ദുറഹ്മാൻ, മൊയ്തീൻകുട്ടി, മഹ്മൂദ്, ആയിശ.