Obituary
aravindakchan 51 cheruthuruthi അരവിന്ദാക്ഷൻ ചെറുതുരുത്തി: സ്കൂളിന് സമീപം താമാസിക്കുന്ന വെള്ളറക്കാട്ടുപറമ്പിൽ വീട്ടിൽ അരവിന്ദാക്ഷൻ (51) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: അഖിൽ, അരുൺ.
ണണണ
അരീക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി ദോഹ: ഹൃദയാഘാതം മൂലം മലപ്പുറം അരീക്കോട് സ്വദേശി ഖത്തറിൽ മരിച്ചു. അരീക്കോട് കടുങ്ങല്ലൂർ കൊന്നച്ചാലിൽ മുഹമ്മദ് മുസ്തഫ (46) ആണ് മരിച്ചത്. പരേതരായ കൊന്നച്ചാലി മൊയ്തീൻെറയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: സുബൈദ. മക്കൾ: ഷാജഹാൻ, ശാമിൽ, സയാൻ, ഫിയ ഫാത്തിമ. മുസ്തഫ പത്തുവർഷമായി ഖത്തറിലുണ്ട്. മുമ്പ് കർവ ഡ്രൈവിങ് സ്കൂൾ പരിശീലകനായിരുന്നു. പിന്നീട് നാട്ടിൽ പോയി ഒന്നരവർഷത്തിന് ശേഷമാണ് മടങ്ങിയത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു. QTR DEATH MUHAMMED MUSTHAFA_46
kottakkal raghavan nair 87 രാഘവൻ നായർ കോട്ടയ്ക്കൽ: ആമപ്പാറ മൃഗസംരക്ഷണ വകുപ്പ് മുൻ ജീവനക്കാരൻ കളത്തിൽ രാഘവൻ നായർ (87) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: ജയരാമൻ, സുമതി, സതീശൻ (കോട്ടയ്ക്കൽ ആര്യ വൈദ്യശാല) , സുധാകരൻ (പൊലീസ്), സുരേഷ് കുമാർ, ശൈലജ, ശ്രീജ. മരുമക്കൾ: ബിന്ദു, രാമചന്ദ്രൻ, സുശീലൻ, രമേശ്, ഷിജി, രോഷ്നി, നിഷ.
tm ijk chandran menon86 വെള്ളാനി: പരിയാടത്ത് കേശവമേനോൻെറ മകൻ ഇടയ്ക്കാട്ടിൽ (86) നിര്യാതനായി. മുൻ വെസ്റ്റേൺ റയിൽവേ ഉദ്യോഗസ്ഥനാണ്. ഭാര്യ: വിശാലാക്ഷി. മക്കൾ: രാജി, വിജി. മരുമക്കൾ: ഗിരിജൻ, ബാലു tm ijk vidyadaran72 വിദ്യാധരൻ ഇരിങ്ങാലക്കുട: മൂർക്കനാട് ചിറയിൽ വീട്ടിൽ കുഞ്ഞികിളവൻെറ മകൻ സി.കെ. വിദ്യാധരൻ (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സിബു, സിനി, സിജു മരുമക്കൾ: രശ്മി, മനോജ്, ലക്ഷ്മി. amb jorge61 ജോർജ് ആമ്പല്ലൂർ: തലോർ ചിറയത്ത് പറപ്പുള്ളി അന്തോണിയുടെ മകൻ ജോർജ് (61) നിര്യാതനായി. ഭാര്യ: പുഷ്പം. മകൻ: ഷാരോൺ. മരുമകൾ: ക്രിസ്റ്റി.
Kizhissery Abdhul Gafoor 44 കിഴിശ്ശേരി: തവനൂർ ഒന്നാംമൈൽ തേർതൊടുവിൽ നടുവത്തിച്ചാലിൽ കുഞ്ഞാലിക്കുട്ടിയുടെ മകൻ ബിച്ചാൻ എന്ന എൻ.സി. (44) നിര്യാതനായി. മാതാവ്: മമ്മാദിയ. ഭാര്യ: ബുഷ്റ നീരുട്ടിക്കൽ. മക്കൾ: അനിഷ പർവീൻ, മുഹമ്മദ് അസീൽ, ഫാത്തിമ ഫൈഹ. സഹോദരങ്ങൾ: അസ്മ, ലൈലാബി, സാബിറ, പരേതനായ മാമുക്കുട്ടി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 7.30ന് തവനൂർ വലിയ ജുമാഅത്ത് പള്ളിയിൽ. Thirurangadi Muhammedkutty 74 മുഹമ്മദ് കുട്ടി തിരൂരങ്ങാടി: തെന്നല തറയിൽ സ്വദേശി മണ്ണുത്തോട് സി.കെ. മുഹമ്മദ് കുട്ടി എന്ന കുട്ടി കാക്ക (74) നിര്യാതനായി ഭാര്യ: ഫാത്വിമ. മക്കൾ: ഖാദർ, മുസമ്മിൽ, കോയ, സുഹ്റ, സഹ്റബാനു. മരുമക്കൾ: അബ്ദുറഹ്മാൻ, അനസ്.
Karulayi Peethambaran Nair 75 കരുളായി: കാര്‍ളിക്കോട് മുല്ലപ്പള്ളി (75) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: മിനു, നിഷ, ബിന്ദു. മരുമക്കള്‍: ഉണ്ണികൃഷ്ണന്, അയ്യപ്പന് (വല്ലപ്പുഴ ബെസ്റ്റ് ബ്രിക്സ് ആന്‍ഡ് ടൈല്‍ വര്‍ക്സ്), സത്യന്.
Makkaraparambu Muhammed Ashiq 21 മക്കരപ്പറമ്പ്: കുറുവ വറ്റലൂർ നെച്ചിക്കുത്ത് പറമ്പിലെ പരേതനായ ചക്രത്തൊടി അലവിക്കുട്ടി ഹാജിയുടെ മകൻ (21) നിര്യാതനായി. സഹോദരങ്ങൾ: അബ്ദുൽ ബഷീർ, ആബിദ, അസ്മാബി, റൂബി.
Thiruvegappura Saidhaji 93 തിരുവേഗപ്പുറ: പ്രഭാപുരം കുളത്തിങ്ങൽ സൈദ് ഹാജി (93) നിര്യാതനായി. ഭാര്യമാർ: പരേതയായ നബീസ, കുഞ്ഞാത്തുമ്മ. മക്കൾ: കാദർ, മുഹമ്മദ്, അലവി, അബ്ദുല്ല, ഉമ്മർ (മൂവരും യു.എ.ഇ), നൗഫൽ, പാത്തുട്ടി, റുഖിയ, ആസിയ, മറിയ, സക്കീന, സാജിദ, റസീന. മരുമക്കൾ: കുഞ്ഞുമൊയ്തീൻ ഹാജി വണ്ടുംതറ, അയമുട്ടി മുളയങ്കാവ്, മാനു ആമയൂർ, അബൂബക്കർ എറോത്ര, മുഹമ്മദ് കുട്ടി എടപ്പലം, അസീസ് വണ്ടുംതറ, ഇസ്മായിൽ ഏഴുവന്തല, ആമിനകുട്ടി, കദീജ, ലൈല, സൈനബ, ഹഫ്സ, കുബ്റ.
eringalakkuda covid obit john 67 ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ച് വേളൂക്കര സ്വദേശി ഗള്‍ഫില്‍ മരിച്ചു. കൊറ്റനെല്ലൂര്‍ കുറുപ്പംപടി നെടുമ്പാക്കാരന്‍ ഔസേപ്പിൻെറ മകന് ജോണ്‍ (67) ആണ് മസ്കറ്റില്‍ മരിച്ചത്. 25 വര്‍ഷമായി മസ്കറ്റിലെ സ്വകാര്യ കമ്പനിയില്‍ പ്രവര്‍ത്തിച്ച് വരുകയായിരുന്നു. കോവിഡ് ബാധിച്ച് 22 ദിവസമായി മസ്കറ്റിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ഗ്രേസിയാണ് ഭാര്യ. ജോഫി, ജെന്‍സി എന്നിവര്‍ മക്കളും റീനു, ശ്രീജിത്ത് എന്നിവര്‍ മരുമക്കളുമാണ്.
സീമ പ്രസാദ് മരത്താക്കര: തൃശൂർ കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ മരത്താക്കര കടമ്പാട്ട് പ്രസാദിൻെറ ഭാര്യ സീമ പ്രസാദ് (41) നിര്യാതയായി. കാരങ്കര ശിവശങ്കരമേനോൻെറയും ഇടത്തിൽ പ്രഭ എസ്. മേനോൻെറയും മകളാണ്. മക്കൾ: ഹരിഗോവിന്ദ്, ഗൗരി നന്ദന. ഐഷാബി ചൂണ്ടൽ: ലക്ഷംവീട് കോളനി പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഐഷാബി (74) തലക്കോട്ടുകര മകൻെറ വീട്ടിൽ നിര്യാതയായി. മക്കൾ: മുഹമ്മദലി, ഹനീഫ, സലീം, ബഷീറ, താഹിറ. മരുമക്കൾ: സാജിദ, ഷൈല, ഉസ്ലത്തു, മുഹമ്മദ് കുട്ടി, മുസ്തഫ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പയ്യൂർ ഖബർസ്ഥാനിൽ.
Pulamanthol Ayishabi 53 പുലാമന്തോൾ: കട്ടുപ്പാറയിലെ വട്ടംകണ്ടത്തിൽ ഉസ്മാൻ കുട്ടിയുടെ ഭാര്യ (53) നിര്യാതയായി. മക്കൾ: ഷിഹാജ്, ഷംലി, നാജിയ. മരുമക്കൾ: സജ്ന മാട്ടുമ്മൽ (ചുങ്കത്തറ), മുജീബ് റഹ്മാൻ കരുണാകരത്ത് (പെരിന്തൽമണ്ണ), പാറയിൽ ഷാഫി (പെരിന്തൽമണ്ണ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കട്ടുപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. Pooppalam Abdhu 73 അബ്ദു പൂപ്പലം: വലമ്പൂർ കല്ലിടുമ്പൻ അബ്ദു (73) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ (മുള്ള്യാകുർശ്ശി). മക്കൾ: മൈമൂന, സുഹ്റ, സലീന, സുബൈദ. മരുമക്കൾ: മുസ്തഫ (പെരിന്തൽമണ്ണ), ഉമ്മർ (പട്ടിക്കാട്), പരേതരായ കലമ്പറമ്പിൽ ഉമ്മർ (പൂപ്പലം), അബ്ദുൽ അസീസ് (ചെമ്മാണിയോട്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വലമ്പൂർ പുതിയ പള്ളി ഖബർസ്ഥാനിൽ.