കൂട്ടിലങ്ങാടി: കെ.കെ അങ്ങാടി ചുള്ളിയിലെ കപ്പൂർ കുഞ്ഞാലൻകുട്ടി ഹാജി (86) നിര്യാതനായി. ഭാര്യ: തെങ്ങുംതൊടി ഖദീജ (പടിഞ്ഞാർമണ്ണ). മക്കൾ: അലവിക്കുട്ടി (ഖത്തർ), അബ്ദുന്നാസർ, നജ്മുദ്ദീൻ (ഇരുവരും യു.എ.ഇ), ഫാത്തിമ സുഹ്റ, സഫിയ, സലീന. മരുമക്കൾ: അബ്ദുറഹ്മാൻ (പരുവമണ്ണ), മുഹമ്മദലി (പാണക്കാട്), മുസ്തഫ (ഹെൽത്ത് കെയർ ക്ലിനിക്, കൂട്ടിലങ്ങാടി), സൈബുന്നിസ, റജിയത്ത്, സൽമത്ത്.