എടയൂര്‍: മണ്ണത്തുപറമ്പ് പടിഞ്ഞാറേക്കര പരേതനായ കൊട്ടാമ്പാറ കുപ്പാലത്ത് ആലസ്സന്‍ ഹാജിയുടെ മകന് സിദ്ദീഖ് ഹാജി (80) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: അബ്ദുല്‍ ലത്തീഫ്, അലി ഹസ്സന്, റുഖിയ, റസിയ, റംല, റജുല, റജീന. മരുമക്കള്‍: ബുഷ്റ എടയൂര്‍, റൗഷ മേലാറ്റൂര്‍, ഹംസ ചേരുലാല്‍, കുഞ്ഞിമുഹമ്മദ് എടയൂര്‍, അബൂബക്കര്‍ ഇരിമ്പിളിയം, മുസ്തഫ പുറമണ്ണൂര്‍, അബ്ദുല്‍ ജബ്ബാര്‍ കൊളത്തൂര്‍.