അരീക്കോട്: മുണ്ടമ്പ്ര കാട്ടിൻചോലയിൽ മുണ്ടക്കപറമ്പൻ മുഹമ്മദ് (80) നിര്യാതനായി. ഭാര്യമാർ: ഖദീജ, പരേതയായ മറിയുമ്മ. മക്കൾ: അഹ്മദ്, അബ്ദുല്ല (മമ്പുറം മഖാം മദ്റസ), അബ്ദുറഹീം, അബ്ദുറഹ്മാൻ, അഷ്റഫ്, അസീസ്, ഇബ്രാഹീം ഫൈസി, ആബിദ്. മരുമക്കൾ: മറിയുമ്മ, നഫീസ, ജമീല, നഫീസ, സുബൈദ, റുഖിയ്യ, നാഫില, തസ്നിയ.