തിരൂർ: ചമ്രവട്ടം പരേതനായ പാട്ടത്തിൽ അയമുഹാജിയുടെ ഭാര്യ ആയിശബീവി ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: ബീരാൻ എന്ന കോയ, മുജീബ് റഹ്മാൻ, ഖദീജ, ഫാത്തിമ, ആരിഫ, ബുഷ്റ, പരേതനായ മുഹമ്മദ് കുട്ടി എന്ന ബാവ. മരുമക്കൾ: കുഞ്ഞാലൻകുട്ടി ഹാജി (ഒതുക്കുങ്ങൽ), കുഞ്ഞിപ്പോക്കർ (കോട്ടക്കൽ), പരേതനായ ജമാലുദ്ദീൻ, ഹാരിസ് (ആനക്കയം), റാബിയ, സൗദ, ഹസീന.