കൂട്ടിലങ്ങാടി: മുഞ്ഞക്കുളം എ.എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പറമ്പാട്ട് പറമ്പിലെ നടുവത്ത് കളത്തിൽ പുളിക്കൽ ഹംസ മാസ്റ്റർ (89) നിര്യാതയായി. കടൂപ്പുറം ജുമാമസ്ജിദ്, പറമ്പാട്ട് പറമ്പ മദ്റസ എന്നിവയുടെ കമ്മിറ്റി ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വേങ്ങശ്ശേരി കുഞ്ഞീരുമ്മ (വടക്കാങ്ങര). മക്കൾ: അബ്ദുസ്സമദ്, മുഹമ്മദ് മുസ്തഫ (എൻജിനീയർ, കുവൈത്ത്), ഫസ്ലുൽ റഹ്മാൻ (സൗദി), ഡോ. അബദുൽ സാദിഖ് (കുതിരവട്ടം, മാനസികാരോഗ്യകേന്ദ്രം), സുബൈദ, സക്കീന, അഷ്റഫി, സുരയ്യ. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (റിട്ട. കെ.എസ്.ആർ.ടി.സി മലപ്പുറം), ഉസ്മാൻ (കടൂപുറം), അഷ്റഫ് (മുണ്ടുപറമ്പ്), ഹഫ്സത്ത്, റാബിയ, ഷാഹിന, ഡോ. സറീന (കെയർവെൽ ഡെൻറൽ ക്ലിനിക്, രാമനാട്ടുകര), പരേതനായ സക്കീർ (മഞ്ചേരി).