Obituary
ചേന്ദമംഗലൂരിലെ യുവജന ഗ്രന്ഥാലയ ടീമിലൂടെയാണ് സലാം പന്തുകളിക്കാരനായത്. പിന്നീട് കേരള ജൂനിയർ ടീമംഗമായി. കൊച്ചിയിൽ നടന്ന ദേശീയ മൽസരത്തിൽ ടോപ് സ്േകാററായി ഇന്ത്യൻ ക്യാമ്പിലെത്തി. മധുര കോട്സിൻെറ മുന്നേറ്റ നിരയിൽ തിളങ്ങിയ ഇദ്ദേഹം കർണാടകക്ക് വേണ്ടിയാണ് സന്തോഷ് ട്രോഫി കളിച്ചത്.
അപ്പുട്ടി കോഴിക്കോട്: കാരിയിൽ അപ്പുട്ടി (85) നിര്യാതനായി. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെയും സി.പി.എമ്മിൻെറയും സജീവ പ്രവർത്തകനായിരുന്നു. അശോകപുരം, മുത്തപ്പൻകാവ് പ്രദേശത്തെ സാമൂഹിക-രാഷ്ട്രീയ പ്രവർത്തനരംഗത്ത് നിറ സാന്നിധ്യമായിരുന്നു. നിലവിൽ സി.പി.എം തോട്ടത്തിൽ ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: പരേതയായ സുമതി. മക്കൾ: ദിനേശ് കുമാർ (സി.പി.എം ടൗൺ ലോക്കൽ കമ്മിറ്റി അംഗം, ടൗൺ സർവിസ് ബാങ്ക് ജീവനക്കാരൻ), ഗീത (റിട്ട. ജീവനക്കാരി, കടലുണ്ടി സർവിസ് സഹ. ബാങ്ക്), ലത (അംഗൻവാടി ടീച്ചർ, ഒളവണ്ണ). മരുമക്കൾ: ചായിച്ചുട്ടി (സി.പി.എം മണ്ണൂർ ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം ജില്ല ജോ. സെക്രട്ടറി), പി.ആർ. സോമൻ, ശ്രീജ (കാലിക്കറ്റ് വനിത സഹ. സംഘം). പടം: ctd 203 apputti (85)
കൽപറ്റ: മടക്കിമല നെല്ലിനിൽക്കുംതടത്തിൽ എൻ.ജെ. ദേവസ്യയുടെ മകൻ (86) നിര്യാതനായി. മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ സഹോദരനാണ്. ഭാര്യ: റോസ കൂവക്കൽ. മക്കൾ: ബേബി വാഴവറ്റ, സണ്ണി മടക്കിമല, വിജി പുൽപള്ളി, ജിനു മടക്കിമല. മരുമക്കൾ: ജെസ്സി നെല്ലിക്കതെരുവിൽ, കൂടരഞ്ഞി, ലിസി പറപ്പള്ളി മുള്ളൻകൊല്ലി, ടോമി കിഴക്കേടത്ത് പുൽപള്ളി, മേബിൾ കിഴക്കേടത്ത് മുള്ളൻകൊല്ലി. സംസ്കാരം ചൊവ്വാഴ്ച പറളിക്കുന്ന് സൻെറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. WDD7 ND JOSEPH
നന്മണ്ട: മടോന്ത്രകണ്ടിയിലെ മൂലംവെള്ളി (63) നിര്യാതയായി. സഹോദരങ്ങൾ: ലീല, ഗീതാമണി, രമ, പരേതരായ പത്മനാഭക്കുറുപ്പ്, വാസുദേവക്കുറപ്പ്. സഞ്ചയനം ബുധനാഴ്ച.
മന്തരത്തൂര്‍: എടച്ചേരി താഴക്കുനി (85) നിര്യാതയായി. ഭര്‍ത്താവ്: സി.പി. ഒണക്കന്‍. മക്കള്‍: ജാനു, കുമാരന്, സി.എം. അശോകന്, സി.എം. ചന്ദ്രി, ഗീത. മരുമക്കള്‍: നാരായണന് (മണിയൂര്‍), അരവിന്ദന് (വടകര), ബാബു (വള്ള്യാട്), അജിത, നിഷ. mathu 85.jpg -mdmvatakara mdmvatakara
പട്ടേൽത്താഴം: പരേതനായ പള്ളിക്കണ്ടി നാലകം ആലിക്കോയയുടെ (സംഗം തിയറ്റർ) ഭാര്യ പട്ടേൽത്താഴം ഗുൽസാർ വില്ലയിൽ (74) നിര്യാതയായി. മക്കൾ: റഹ്മത്ത്, നജ്മുന്നിസ(സൗദി). മരുമക്കൾ: അബ്ദുൽ ലത്തീഫ് (ടിമ്പർ മൂരിയാട്), ഹസൻകോയ (സൗദി). ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് കണ്ണംപറമ്പ് ജുമാ മസ്ജിദ് ഖബർസഥാനിൽ.
ടെറസില്‍നിന്ന് വീണു പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു വില്യാപ്പള്ളി: രണ്ടു മാസം മുമ്പ് വീടിൻെറ ടെറസില്‍നിന്നു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന കണിയാങ്കണ്ടിപ്പാലം താഴെചാലില്‍ അനസ് (20)നിര്യാതനായി. മൈസൂര്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ വിദ്യാര്‍ഥിയാണ്. വളര്‍ത്തുപ്രാവുകളെ പരിചരിക്കാന്‍ വീടിൻെറ ടെറസില്‍ കയറിയ അനസ് തെന്നിവീഴുകയായിരുന്നു. ഗുരുതര പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: ടി.സി. നാസര്‍. മാതാവ്: സീനത്ത്. സഹോദരങ്ങള്‍: സഹീര്‍, ആബിദ. മൊയ്തു ഹാജി വടകര: കുറിഞ്ഞാലിയോട് കോരട്ടോല് മൊയ്തു ഹാജി (98) നിര്യാതനായി. ദീര്‍ഘകാലം കുറിഞ്ഞാലിയോട് മുസ്ലിം ലീഗ് ട്രഷററായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കള്‍: ഹാഷിം (ഖത്തര്‍), നഫീസ, ഖദീജ, പാത്തു. മരുമക്കള്‍: കൊയപ്പാടി മൂസ (ചെമ്മരത്തൂര്‍), നസീമ, പരേതനായ കടാമ്പ്രത്ത് മൊയ്തു ഹാജി. സഹോദരങ്ങള്‍: കളരില്‍ പാത്തു ഹജ്ജുമ്മ, പരേതനായ കോറോത്ത് കുഞ്ഞമ്മദ്.
വട്ടക്കിണർ: മൂത്തേടത്ത് (59) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: അമൃത, അശ്വതി. മരുമകൻ: അനുരാജ്. സഹോദരങ്ങൾ: സന്തോഷ് (സന്തോഷ് പപ്പടം വട്ടക്കിണർ), വാസന്തി, പരേതയായ പുഷ്പ. സഞ്ചയനം ചൊവ്വാഴ്ച.
നടുവണ്ണൂർ: തൃക്കുറ്റിശ്ശേരിയിലെ പരേതനായ പാണ്ടികശാലയിൽ അബ്ദുല്ലയുടെ ഭാര്യ (87) നിര്യാതയായി. മക്കൾ: കുട്ട്യാലി, ഇമ്പിച്ചി മമ്മു (മുഹമ്മദലി), ഫാത്തിമ, ആയിശക്കുട്ടി, ഖദീജ, മൈമൂനത്ത്. മരുമക്കൾ: അഹമ്മദ് കുട്ടി (ഗൾഫ് ന്യൂസ്), പരേതനായ അഹ്മദ് മാസ്റ്റർ, താഹിറ, താജുന്നിസ. സഹോദരങ്ങൾ: ഉമ്മാത്ത, പരേതരായ കോയക്കുട്ടി മാസ്റ്റർ, അമ്മത്, ഉമ്മയ്യ, ഫാത്തിമ, കദീശ.
ചേരമ്പാടി: കയ്യൂന്നിയിലെ എൽ.ഐ.സി ഏജൻറ് പരേതനായ കെ.എം. ജോണിൻെറ ഭാര്യ ജോൺ (89) നിര്യാതയായി. മക്കൾ: ജയ്സൻ, ഓമന, സിസിലി, ജലിൻ, ജിജി. മരുമക്കൾ: ലിസി, ജോൺ, ഐസക്, ബറ്റൻ, ജോസഫ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കയ്യൂന്നി ഫാത്തിമാ മാതാ പള്ളി സെമിത്തേരിയിൽ. GDR OBIT MARIYAMMA(89)
കരുവൻതിരുത്തി: പാതിരിക്കാട് താമസിക്കുന്ന കാലത്തു ബിച്ചാവയുടെ ഭാര്യ (73) നിര്യാതയായി. മക്കൾ: മുഹമ്മദ് കോയ, അഷ്റഫ്, റഹ്മത്ത്, ഷഹർബാൻ, അബ്ദുൽ നിസാർ, ഷറഫുന്നിസ. മരുമക്കൾ: സഫിയ, റസിയ, ഹംസ കോയ, ഇസ്മായിൽ, ജംഷിദ, അബ്ദുൽ ജലീൽ. പത്മനാഭൻ നായർ കൊയിലാണ്ടി: മേലൂർ ആര്യ മഠത്തിൽ (പത്മാലയം) എ.എം. പത്മനാഭൻ നായർ (84-റിട്ട. ജെ.സി.ഒ, ആംഡ് മെഡിക്കൽ കോർ, ഫാർമസിസ്റ്റ് ഇന്ത്യൻ റെയിൽവേ) നിര്യാതനായി. പാകിസ്താനുമായും ചൈനയുമായുമുള്ള യുദ്ധങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുൻ എം.എൽ.എ പി. വിശ്വൻെറ സഹോദരനാണ്. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: പ്രേമലത, അജയൻ (കെ.എസ്.എഫ്.ഇ മാനേജർ, കൊയിലാണ്ടി ബ്രാഞ്ച് 2 ), സുധ. മരുമക്കൾ: ബാലചന്ദ്രൻ (റിട്ട. ബി.എസ്.എൻ.എൽ), വിനീത, സുചീന്ദ്രൻ (ബഹ്റൈൻ). മറ്റു സഹോദരങ്ങൾ: ഇ.എം. മാധവിയമ്മ കൺമണി, പി. ഭാസ്കരൻ (തിരുവനന്തപുരം), പി. വേണു (താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി).
ഈസ്റ്റ് വെള്ളിമാട്കുന്ന്: ഇല്ലത്തുപറമ്പ് കുന്നത്ത് (റിട്ട. കെ.ഡബ്ല്യു.എ -74) നിര്യാതനായി. ഭാര്യ: രത്ന ഭായ്. മക്കൾ: ഹരീഷ് കുമാർ, അഞ്ചുഷ. മരുമക്കൾ: ചിഞ്ചു, വിജീഷ് കുമാർ. പാര്‍വതി അമ്മ പേരാമ്പ്ര: പാലേരി മണ്ണാര്‍കണ്ടി പരേതനായ കുഞ്ഞികൃഷ്ണക്കുറുപ്പിൻെറ ഭാര്യ പാര്‍വതി അമ്മ (75) നിര്യാതനായി. മകന്: ശ്രീനിവാസ്. മരുമകള്‍: ബിന്ദു. ചാത്തുക്കുട്ടി നായര്‍ പാലേരി: ചങ്ങരോത്ത് കുളക്കണ്ടം നടുപ്പറമ്പില്‍ ചാത്തുക്കുട്ടി നായര്‍ (85) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കള്‍: ശ്രീധരന്, രാജന് (എടവരാട്), മിനി, സുജിത്ത് (കുളക്കണ്ടം). മരുമക്കള്‍: സരോജിനി, ഇന്ദു, പപ്പന്. സഞ്ചയനം ചൊവ്വാഴ്ച.