മാനന്തവാടി: പാൽവെളിച്ചം ഗവ. എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ നിരവത്ത് പറമ്പിൽ രാമചന്ദ്രൻ മാസ്റ്റർ (74-ചന്ദ്രൻ മാഷ്) നിര്യാതനായി. കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ യൂനിറ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ: പങ്കജ. മക്കൾ: ജീജ, ജിഷ (ജയശ്രീ ഹൈസ്കൂൾ കല്ലുവയൽ), ജിജീഷ് (കെ.എസ്.ഇ.ബി മാനന്തവാടി), ജിഷാദ്. മരുമക്കൾ: ഗോപിലാൽ, സുനീഷ്, സ്വപ്ന, ദിവ്യ.