Obituary
പൊഴുതന: പെരിങ്കോടപ്പാടി പൊന്നൻ (59) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രവീൺ, പ്രവിത, സബിത. മരുമക്കൾ: ശശി (ഈങ്ങാപ്പുഴ), ബൈജു (താമരശ്ശേരി).
പൊഴുതന: കമ്മാടംകുന്ന് ബാലയ്യൻ (72) നിര്യാതനായി. ഭാര്യ: പരേതയായ കുറുവമ്മ. മക്കൾ: മാരിയമ്മ, പൂമാരി, രവി, ഇന്ദിര, മണി. മരുമക്കൾ: പാൽ രാജ്, രാജേന്ദ്രൻ, വസന്തി, ഗണേശൻ.
കൽപറ്റ: മുണ്ടേരി മുല്ലക്കൽ വീട്ടിൽ ജേക്കബ് (76, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ഗ്ലാഡിസ്. മക്കൾ: ലെനിൻ സ്റ്റാൻസ് ജേക്കബ് (എ.ഐ.വൈ.എഫ് വയനാട് ജില്ല സെക്രട്ടറി), മെറിൻ സ്റ്റാൻസ് ജേക്കബ് (മൃഗസംരക്ഷണ വകുപ്പ്, കാട്ടിക്കുളം). മരുമകൾ: രമ്യ
കൽപറ്റ: ആക്കാമറ്റത്തിൽ ഏലിക്കുട്ടി (80) നിര്യാതയായി. ഭർത്താവ്: പാപ്പച്ചൻ. മക്കൾ: ബേബി, മാത്യു, തങ്കച്ചൻ, മോളി, മേഴ്സി, റീന. മരുമക്കൾ: മേരി, സലോമി, ഷാന്റി, ബെന്നി, സജി.
അമ്പലവയൽ: മരോട്ടിയാങ്കിൽ കുടുംബാംഗമായ റാഹേൽ (72) നിര്യാതയായി. ഭർത്താവ്: ഔസേപ്. മക്കൾ: ജിനു, ജിസ. മരുമകൻ: എം. സണ്ണി.
പുൽപള്ളി: ഇരുളം പുതിയേടത്ത് രാമൻ നായരുടെ ഭാര്യ തങ്കമ്മ (77) നിര്യാതയായി. മക്കൾ: രാജു (പോസ്റ്റ്മാൻ), അജിത. മരുമക്കൾ: ബിന്ദു, സുധാകരൻ.
പുൽപള്ളി: ഭൂതാനം അയ്യനാം പറമ്പിൽ ബാബു (44) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ജോയൽ, നോയൽ. സംസ്കാരം ചൊവ്വാഴ്ച 4.30ന് മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
സുൽത്താൻ ബത്തേരി: കോളിയാടി കോടിയാട്ട് അന്നമ്മ (70) നിര്യാതയായി. ഭർത്താവ്: ജോൺ. മക്കൾ: സിബി ജോൺ (ഖത്തർ), റജി ജോൺ (കെ.എസ്.ഇ.ബി ), ജിജി ജോൺ (യൂനിയൻ കൗൺസിലർ, ഗൂഡല്ലൂർ), ഷജി ജോൺ. മരുമക്കൾ: യോഹന്നാൻ, ഷിബു ജോർജ് (കേരള പൊലീസ്) അനു, ബീന.
ചുണ്ടേൽ: ശ്രേയ നിവാസിൽ കൃഷ്ണമൂർത്തിയുടെ മകൾ ശ്രേയ (10) നിര്യാതയായി. ഡീ പോൾ സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: ഭാഗ്യ (അധ്യാപിക, വൈത്തിരി ഹയർ സെക്കൻഡറി സ്കൂൾ). സഹോദരൻ: ശ്യാം കൃഷ്ണ. സംസ്കാരം ചൊവാഴ്ച 10ന് ചേലോട് എസ്റ്റേറ്റ് ശ്മശാനത്തിൽ.
മാനന്തവാടി: അമ്പുകുത്തി ഗ്യാസ് റോഡിൽ മൂച്ചിത്തറക്കൽ അഷ്റഫിന്റെയും സലീലയുടെയും മകൻ അസ്ലം (12) നിര്യാതനായി. മാനന്തവാടി ഗവ. സ്കൂളിലെ ആറാം തരം വിദ്യാർഥിയാണ്. സഹോദരൻ: അസ്കർ.
മാനന്തവാടി: തവിഞ്ഞാൽ വിമലനഗർ പരേതനായ വെള്ളിരിയിൽ രാമന്റെ ഭാര്യ കീര (88) നിര്യാതയായി. മക്കൾ: ചന്തു, അച്ചപ്പൻ, ദേവകി, തങ്ക, ബാലൻ, ബാബു. മരുമക്കൾ: കുഞ്ഞിരാമൻ, ബാലൻ, രാധ, ലക്ഷ്മി, ശാന്ത, ഉഷ.
മാനന്തവാടി: കൊയിലേരി കന്യാകോണിൽ കെ.ബി. രാജു (70) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: റോബിൻ, റിനി. മരുമക്കൾ: ജിഷ, ബോബി. സംസ്കാരം ചൊവ്വാഴ്ച പതിനൊന്നിന് താന്നിക്കൽ ബ്രദറൺ സഭയുടെ ചെറ്റപ്പാലത്തെ സെമിത്തേരിയിൽ.