Obituary
വെണ്ണിയോട്: മെച്ചന നാരകക്കണ്ടി സുലോചന (70) നിര്യാതയായി. ഭർത്താവ്: രാമനുണ്ണി നായർ (അപ്പനായർ). മക്കൾ: രാജേശ്വരി, രജനി, സുഭാഷ്. മരുമക്കൾ: സജീന്ദ്രൻ, സഹദേവൻ, അനിത. സഞ്ചയനം ഞായറാഴ്ച.
സുൽത്താൻ ബത്തേരി: കേണിച്ചിറ ഇരുത്തിലോട്ടുകുന്ന് അമ്മൻചെട്ടിയിൽ തങ്കപ്പൻ (74) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സുനിത, ലസിത, അനിത. മരുമക്കൾ: സതീശൻ, രവീന്ദ്രൻ, ബിജു.
മാനന്തവാടി: കുഴിനിലം ശ്രീമന്ദിരത്തിൽ ശങ്കരൻ നമ്പ്യാർ (79) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: ശ്രീജിത്ത്, ശ്രീവിദ്യ. മരുമക്കൾ: സുകുമാരൻ, സിം
വാഴവറ്റ: മാക്കിച്ചാലിൽ പരേതനായ ദേവസ്യയുടെ ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി. മക്കൾ: റോസമ്മ, പരേതയായ മേരി. മരുമക്കൾ: ജോണി, ഡേവിഡ്.
മാനന്തവാടി: എടവക പതിയിടംകുന്ന് മങ്കൊല്ലി (സുരഭി) എം. ഗോവിന്ദൻ നായർ (68) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: പ്രവീൺ, പ്രസൂൺ. മരുമക്കൾ: ജീജ, ധന്യ.
തരുവണ: മീത്തൽ മഹല്ലിലെ കോഴിക്കോടൻ അബ്ദുല്ല (83) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: അമ്മത്, ഇബ്രാഹിം, ഹാരിസ്, അജ്നാസ്, ആസ്യ, ആമിന, സജ്ന. മരുമക്കൾ: നസീറ, റസീന, നൗഷില, റസീന, ബഷീർ, അബൂബക്കർ, അബു.
കോളേരി: എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയായിരുന്ന ചെറുവേലിപ്പടിക്കൽ സി.കെ. പ്രഭാകരൻ (74) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ, പൂതാടി സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാജമ്മ. മക്കൾ: ബിനി പ്രഭ, സിനി, സിജി, സുമി, ശ്രുതി. മരുമക്കൾ: ഡോ. മുരളി കൃഷ്ണദേവ്, വിനോദ് (കെ.എസ്.ആർ.ടി.സി), അജിത്ത് (എൻജിനീയർ), ഷൈൻ (ബിസിനസ്).
മാനന്തവാടി: കുഞ്ഞോം കെ.സി. മമ്മി ഹാജി (85) നിര്യാതനായി. ഭാര്യമാർ: മറിയം, പരേതയായ ഫാത്തിമ. മക്കൾ: സക്കീന, നസീമ, നാസർ, ആയിഷ ഫിദ, നദ ഫാത്തിമ. മരുമക്കൾ: അബ്ദുല്ല പള്ളിക്കൽ, ഇബ്രാഹിം മണിമ, റിയാസ്, ഹാജറ വാളാട്.
പുൽപള്ളി: അലൂർക്കുന്ന് കുമരപ്പള്ളി പുരുഷോത്തമൻ (71) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഷൈജു, ഷംജു. മരുമകൾ: പ്രതിഭ ഷൈജു. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.
കൽപറ്റ: എരഞ്ഞിവയൽ ആറങ്ങാടൻ അബ്ദുല്ല (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ജാബിർ, അസ്മ, സറീന. മരുമക്കൾ: നാസർ വീരാളി, നാസർ, ഷമീന.
കല്ലോടി: പാതിരിച്ചാൽ മാടേടത്ത് വർഗീസ് (77) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജോർജ്, ലിസി, ലിജി, അജി (ജില്ല കോടതി, കൽപറ്റ). മരുമക്കൾ: ജെസി, തങ്കച്ചൻ, ഇ.പി. ബേബി (കലക്ടറേറ്റ്, വയനാട്). സംസ്കാരം തിങ്കളാഴ്ച പുതുശ്ശേരിക്കടവ് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
മാനന്തവാടി: തൃശ്ശിലേരി ചിറത്തലക്കൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി. മക്കൾ: റെജി, സജി. മരുമക്കൾ: ജിജി, ട്രീസ.